"സെനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരപ്പെട്ടി++
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 30:
 
== മരണം ==
ഈലിയായിലെ(Elea) സ്വേച്ഛാപതി നിയാർക്കസിനെ അധികാരഭ്രഷ്ടനാക്കാൻ ശ്രമിച്ചവർക്കൊപ്പം സെനോയും ചേർന്നു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സെനോ പിടിയിലാവുകയും ഒടുവിൽ നാല്പതാം വയസ്സിൽ മർദ്ദനമേറ്റും മരിക്കുകയും ചെയ്തു. മർദ്ദനങ്ങളെല്ലാം അദ്ദേഹം മനസ്സാന്നിദ്ധ്യത്തോടെമനസാന്നിദ്ധ്യത്തോടെ സഹിച്ചതായി പറയപ്പെടുന്നു.
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/സെനോ" എന്ന താളിൽനിന്ന് ശേഖരിച്ചത്