"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കിൽ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തിൽ Synod സിനഡ്, ലത്തീനിൽ synodo സൈനാദോ).(സുൻ=ഒരുമിച്ച്; ഹോദോസ്=വഴി).[[സുറിയാനി]] ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരൽ, സമ്മേളനം, പരിഷത്ത്(കൗൺസിൽ), സഭാ മേലദ്ധ്യക്ഷൻമാരുടെ പരിഷത്ത്, മെത്രാൻ സംഘം(ബിഷപ്സ് കൗൺസിൽ)എന്നൊക്കെ അർത്ഥം.
 
സൂനഹദോസ്,സുന്നഹദോസ്,സുൻഹാദോസ് എന്നീ മൂന്നു രൂപങ്ങൾ ഭാഷയിൽ പ്രയോഗത്തിലുണ്ട്.'''സൂനഹദൊസ''' എന്നതാണറ്റവും പഴയ ലിപിവ്യന്യാസംലിപിവിന്യാസം. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര(ഇന്ത്യൻ)ഓർത്തഡോക്സ് സഭ]]യുടെയും [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]]യുടെയും [[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]]യുടെയും സ്ഥിരം ബിഷപ്സ് കൗൺസിലിനെ എപ്പിസ്കോപ്പൽ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു. സുൻഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ [[കൽദായ സുറിയാനി സഭ|കിഴക്കേസുറിയാനി സഭക്കാരാണ്‌(കൽദായ)]].
{{-}}
 
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2286522" എന്ന താളിൽനിന്ന് ശേഖരിച്ചത്