"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലുള്ള ചിപ്‌ലനിൽ ജനിച്ചു. ആദ്യം ഇൻഡോർ ഡെപ്യൂട്ടി മേയറും പിന്നീട് അവിടെനിന്നുള്ള എം പിയുമായി. 1999 മുതൽ 2004 വരെ അടൽ ബിഹാരി വാജ് പേയി മന്ത്രിസഭയിലെ അംഗമായിരുന്നു. മാനവശേഷി വികസനം, വാർത്താവിതരണം, ഐ ടി, പെട്രോളിയം - പ്രകൃതിവാതകം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്.
==2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ്==
പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ പാർട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിർദേശിച്ചുനിർദ്ദേശിച്ചു. പ്രധാനമന്ത്രി സമർപ്പിച്ച പ്രമേയത്തെ എൽ.കെ. അദ്വാനി പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയംമാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ.
 
==അവലംബം==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്