"സീറ്റേസി ഗോത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 17:
}}
 
[[തിമിംഗലംതിമിംഗിലം|തിമിംഗലങ്ങൾതിമിംഗിലങ്ങൾ]], [[ഡോൾഫിൻ|ഡോൾഫിനുകൾ]] തുടങ്ങിയ ജലസസ്തനികൾ ഉൾപ്പെടുന്ന ഗോത്രമാണ് '''സീറ്റേസി ഗോത്രം'''(Cetacea {{pron-en|sɨˈteɪʃⁱə}}) . ഈ ഗോത്രത്തിൽപ്പെട്ട ജീവികളെ ബലീൻ തിമിംഗലങ്ങൾതിമിംഗിലങ്ങൾ ഉൾപ്പെടുന്ന മിസ്റ്റിസെറ്റി(Mysticeti), പല്ലുള്ളവയെ ഒഡോന്റോസെറ്റി(Odontoceti), നാമാവശേഷമായ ആർക്കയീസെറ്റി എന്നീ ഉപഗോത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ നിരയിലുള്ള ജീവികളെല്ലാം അവയുടെ ഉയർന്ന ബുദ്ധിശക്തിക്ക് പേരുകേട്ടതാണ്. ഇവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്, ഇത് തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
 
 
"https://ml.wikipedia.org/wiki/സീറ്റേസി_ഗോത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്