"സിദ്ധേശ്വരി ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
 
==സംഗീതം==
ഖയാലിൽ മികവ് പ്രകടിപ്പിച്ചിരുന്ന സിദ്ധേശ്വരി ദേവിയുടെ യഥാർത്ഥവൈദഗ്ധ്യംയഥാർത്ഥവൈദഗ്ദ്ധ്യം തുമ്‌രിയിലായിരുന്നു. കഥക് നൃത്തത്തിലെ മുദ്രകളെയും ഭാവങ്ങളെയും സംഗീതത്തിന്റെ ഭാഷയിലേക്ക് ഭംഗിയായി സമന്വയിപ്പിക്കുവാൻ ഇവർക്ക് അനായാസം കഴിഞ്ഞിരുന്നു. തുമ്‌രിയിലെ പൂരബ് എന്ന ശലി ജനപ്രിയമായത് ഇവരിലൂടെയാണ്. സിദ്ധേശ്വരി ദേവിയുടെ സംഗീതം വളരെക്കുറച്ചു മാത്രമേ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളൂ.<ref>Devi, Siddheswari, എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യ, തോംസൺ ഗെയ്‌ൽ</ref>.
 
1977 മാർച്ച് 18-ൻ നിര്യാതയായി<ref>[http://www.chembur.com/anecdotes/siddheshwari.htm/ സിദ്ധേശ്വരി, ചെമ്പൂർ.കോം ]</ref>.
"https://ml.wikipedia.org/wiki/സിദ്ധേശ്വരി_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്