"സിമന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 47:
* '''വെള്ളത്തിലിടുക:''' സിമന്റ് കുറച്ചു വെള്ളത്തിനു മുകളിൽ ഇട്ടാൽ, നല്ല സിമന്റ് ആദ്യം വെള്ളത്തിൽ പാറി കിടക്കും. പിന്നീട് പതുക്കെ താഴും.
* '''താണ്ണുപ്പ്:''' സിമന്റ് ബാഗിൽ കൈയിട്ടാൽ, നല്ല സിമന്റാണെങ്കിൽ ചെറിയ തണുപ്പ് അനുഭവപ്പെടും.
* '''കട്ടകുത്തുക:''' കട്ടകുത്തിയ സിമന്റ് നിർമാണനിർമ്മാണ യോഗ്യമല്ല.
===== ലാബ് രീതികൾ =====
* '''[[സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി പരിശോധന:]]''' സിമന്റ് പേസ്റ്റിന്റെ സ്റ്റാന്റേർഡ് കൺസിസ്റ്റെൻസി എന്നാൽ 10 മി.മീ വ്യാസവും 50 മി.മീ നീളവും ഉള്ള ഒരു വിക്കറ്റ് പ്ലഞ്ചർ 32-33 മി.മീ താഴാൻ വേണ്ട ജല-സിമന്റ് അനുപാതമാണ്.
"https://ml.wikipedia.org/wiki/സിമന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്