"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 83:
 
[[എറണാകുളം]] [[നഗരം|നഗരത്തിലെ]] കോമ്പാറമുക്കിലെ ഒരു ദരിദ്രകുടുംബത്തിലാണ് ആന്റോയുടെ [[ജനനം]]<ref name =Mangalam>{{cite news|url=http://www.mangalam.com/cinema/backlight/57480|title=സി.ഒ. ആന്റോ: മധുരിക്കാത്ത ഓർമ്മകൾ
|work=മംഗളം ദിനപ്പത്രം|date= 16 മേയ് 2013|accessdate=20 ജൂലൈ 2013 }}</ref>. ദാരിദ്ര്യംമൂലം എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. ജന്മനാ സംഗീതവാസനയുണ്ടായിരുന്ന ആന്റോയുടെ കഴിവ് മനസിലാക്കിയമനസ്സിലാക്കിയ [[ഇടവക]] വികാരി അവനെ പള്ളിയിലെ ഗായകസംഘത്തിൽ ചേർത്തു. ഒരു ദിവസം [[കുർബാന|കുർബാനയ്ക്കു]] വന്ന എറണാകുളം മേനക തിയേറ്റർ മാനേജർ ഡേവിഡ്, ആന്റോയുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് സിനിമകൊട്ടകയ്ക്കുള്ളിൽ പാട്ടുപുസ്തകം വിൽക്കാൻ അനുവാദം നൽകി. <ref name=Mangalam/> പുസ്തക വില്പനയോടൊപ്പം ഓരോ സിനിമയിലെയും പാട്ടുകൾ മൂളി പഠിച്ച ആന്റോ കൂട്ടുകാരുടെ നിർബന്ധപ്രകാരം എറണാകുളം മാർക്കറ്റിനടുത്തുള്ള താൻസൻ മ്യൂസിക് ക്ലബിൽ ചേർന്നു. അതോടെ പുസ്തകവില്പന അവസാനിച്ചു. വരുമാനമാർഗ്ഗം ഇല്ലാതായ ആന്റോ ക്ലബിൽ തന്നെ താമസമായി. അവിടെ വച്ചാണ് ഏരൂർ വാസുദേവൻ ആന്റോയെ കണ്ടുമുട്ടുന്നതും 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടാൻ അവസരം നൽകുന്നതും. <ref name=Mangalam/>
===നാടകരംഗം===
 
"https://ml.wikipedia.org/wiki/സി.ഒ._ആന്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്