"സി-130 ജെ സൂപ്പർ ഹെർക്കുലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 31:
 
==ചരിത്രം==
1950 കളിലാണ്‌ ഈ വിഭാഗം വിമാനങ്ങൾ അമേരിക്കൻ സേനയുടെ ഭാഗമായത്‌. 20 ടൺ വരെ വഹിക്കാനാവുന്ന വിമാനം ചെറിയ റൺവേകളിൽനിന്നുപോലും പറന്നുയരാൻ ശേഷിയുള്ളതാണ്‌. വിയറ്റ്നാം യുദ്ധകാലത്ത്‌ ഈ ഇനത്തിലെ അനവധി വിമാനങ്ങൾ തകർക്കപ്പെടുകയുണ്ടായി. 1988 ആഗസ്റ്റ്‌ 17ന്‌ പാക്കിസ്ഥാൻപാകിസ്താൻ പട്ടാള ഭരണാധികാരി സിയ ഉൾ ഹക്കിന്റെ മരണത്തിനിടയാക്കിയ അപകടം ഈ വിമാനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു. <ref name="test1"/>
==ഇന്ത്യയിൽ==
ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമാണിത്‌. അമേരിക്കയിൽനിന്ന്‌ 2011 ലാണ്‌ ആറ്‌ സൂപ്പർ ഹെർക്കുലീസ്‌ വിമാനങ്ങൾ ഇന്ത്യ വാങ്ങിയത്‌. ഒരെണ്ണത്തിന്‌ 1000 കോടിരൂപയാണ്‌ മുടക്ക്‌. ഈ സീരീസിൽ ആറെണ്ണത്തിനുകൂടി ഇന്ത്യ ഓർഡർ കൊടുത്തിട്ടുണ്ട്‌.
വരി 44:
===ഇന്ത്യയിൽ===
*2014 മാർച്ചിൽ [[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[ഗ്വാളിയോർ|ഗ്വാളിയോറിനടുത്ത്]] വ്യോമസേനാവിമാനം തകർന്നുവീണ് മലയാളി വിങ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു.
===പാകിസ്താനിൽ===
===പാകിസ്ഥാനിൽ===
[[പാകിസ്താൻ|പാകിസ്‌താൻ]] പട്ടാള ഭരണാധികാരിയായിരുന്ന [[സിയാ ഉൾഹഖ്|സിയാ ഉൾഹഖും]] അമേരിക്കൻ അംബാസഡർ ആർനോൾഡ്‌ ലെവിസ്‌ റഫേലും സംഘവും സഞ്ചരിച്ചിരിച്ചപ്പോൾ തകർന്ന പാക്‌ വ്യോമസേനയുടെ വിമാനം ഈ ഇനത്തിലുള്ളതായിരുന്നു.
 
"https://ml.wikipedia.org/wiki/സി-130_ജെ_സൂപ്പർ_ഹെർക്കുലീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്