"സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 60:
1927 ൽ വിദേശത്തുനിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സാക്കിർ ഹുസ്സൈൻ ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു.<ref name=jmi1>{{cite news|title=ജാമിയ മില്ലിയ ഇസ്ലാമിയ|url=http://jmi.ac.in/aboutjamia/profile/history/historical_note-13|publisher=ജാമിയ മില്ലിയ ഇസ്ലാമിയ|accessdate=01-ജൂലൈ-2013}}</ref> പ്രതിമാസം നൂറ് ഇന്ത്യൻ രൂപയായിരുന്നു സാക്കിറിന്റെ ശമ്പളം. പിന്നീട് 20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു. തന്റെ നേതൃത്വ പാടവത്തിൽ ഈ സർവ്വകലാശാ‍ല ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകി. ഈ സമയത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസവിദഗ്ദന്മാരിൽ ഒരാളായി ഹുസൈൻ അറിയപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ശത്രുക്കളായ [[മുഹമ്മദ് അലി ജിന്ന|മുഹമ്മദ് ജിന്നയെ]] പോലുള്ളവരിൽ നിന്നും പോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.
 
ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാലഘട്ടത്തിൽ സാക്കിർ ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസവിദഗ്ധനായിവിദ്യാഭ്യാസവിദഗ്ദ്ധനായി അറിയപ്പെട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഹുസൈൻ അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചു. സാക്കിർ അലിഡഢിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോൾ അത് ഒരു പിളർപ്പിന്റെ പാതയിലായിരുന്നു. ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഒരു വിഭാഗം അദ്ധ്യാപകരും, വിദ്യാർത്ഥികളും പുതിയ പാകിസ്ഥാൻപാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ പിന്തുണക്കുന്നവരായി മാറിയിരുന്നു.
ഈ സമയത്ത് ഹുസ്സൈൻ സർവ്വകലാശാലയുടെ നേതൃത്വം ഏറ്റെടുക്കുകയും, രാജ്യത്തെ മുൻനിര ഉന്നത പഠന വിദ്യാലയമായി അതിനെ ഉയർത്താൻ ശ്രമം നടത്തുകയും ചെയ്തു.