"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.92.82.239 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 55:
 
== മുകൾത്തട്ട് ==
സൂര്യനിൽ നിന്നുള്ള താപവും പ്രകാശവും സമുദ്രത്തിന്റെ മുകൾത്തട്ടിൽ ധാരാളം കിട്ടുന്നു. അതുകൊണ്ട് അവ ഉപയോഗപ്പെടുത്തി ജീവിക്കുന്ന നിരവധി മത്സ്യങ്ങളും മറ്റു ജീവികളും വളരെ നീണ്ട ഒരു ഭക്ഷ്യശൃഖലയുടെ ഭാഗമായി ഇവിടെ കഴിഞ്ഞുകൂടുന്നു.. ആൽഗെകൾ മുതൽ കൂറ്റൻ തിമിംഗലങ്ങൾതിമിംഗിലങ്ങൾ വരെ ഇതിലിലുണ്ട്. ഇവയെല്ലാം തന്നെ മിക്കവാറും കാണപ്പെടുന്നത് ഏറ്റവും മുകളിലെ നൂറു മീറ്റർ ഭാഗത്താണ്.
 
== ആഴക്കടൽ ==
വരി 83:
[[പ്രമാണം:Mass balance atmospheric circulation.png |right|thumb|കടലിൽ ജലത്തിന്റെ ചാക്രികരൂപമാറ്റം]]
സമുദ്രജലം എല്ലായ്പ്പോഴും ദ്രവാവസ്ഥയിൽ മാത്രമല്ല നിലകൊള്ളുന്നത്. ധ്രുവമേഖലകളിൽ കോടിക്കണക്കിന് ക്യൂബിക് മീറ്റർ ജലം ഖരാവസ്ഥയിൽ ഹിമാനികളായി രൂപം കൊണ്ടുകിടക്കുന്നു. ഇതുകൂടാതെ ധാരാളം ജലം നീരാവിയായി, കാർമേഘങ്ങളായി ഭൗമാന്തരീക്ഷത്തിലെത്തുന്നുമുണ്ട്. ഇവയെല്ലാം കാലത്തിന്റെ ഏതെങ്കിലും ഒരു ദശയിൽ ജലമായി തിരികെ സമുദ്രത്തിലേക്കുതന്നെ എത്തുന്നു.
അന്തരീക്ഷത്തിലെ നീരാവി മഴയായി താരതമ്യേന വേഗത്തിൽത്തന്നെ തിരിച്ചെത്തുമ്പോൾ ഹിമാനികളിലേയും മറ്റും ജലം അതിന്റെ ചാക്രികചലനം പൂർത്തിയാക്കാൻ ആയിരക്കണക്കിനു വർഷങ്ങൾ എടുക്കുന്നു. ഇങ്ങിനെഇങ്ങനെ നിരന്തരമായ ഒരു ചാക്രികരൂപമാറ്റത്തിനു സമുദ്രജലം സദാ വിധേയമായിക്കൊണ്ടിരിക്കുന്നു.
 
== കരയാൽ ചുറ്റപ്പെട്ട കടലുകൾ (inland seas) ==
വരി 95:
== ജന്തുജാലങ്ങൾ ==
 
സൂക്ഷ്മജീവികൾ മുതൽ പടുകൂറ്റൻ തിമിംഗലങ്ങൾതിമിംഗിലങ്ങൾ വരെ ഉൾപ്പെടുന്ന വളരെ വലിയ ഒരു ജന്തു-ജീവിസഞ്ചയം സമുദ്രത്തിൽ അധിവസിക്കുന്നു. കടൽപ്പരപ്പ് അത്രയേറെ വിശാലവും ആഴവുമുള്ളതായതുകൊണ്ട് അതിലുള്ള ജീവികളെ മുഴുവൻ അറിയാനും മനസ്സിലാക്കാനും മനുഷ്യർക്ക് ഇനിയും സാധ്യമാകേണ്ടിയിരിക്കുന്നു. അടിക്കടലിലെ കടുത്ത തണുപ്പിലും കൊടുംമർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു.
 
=== സൂക്ഷ്മജീവികൾ ===
വരി 124:
 
=== സസ്തനികൾ ===
[[പ്രമാണം:Jumping Humpback whale.jpg|left|thumb|കടലിൽ ഉയർന്നുചാടുന്ന കൂനൻ [[തിമിംഗലംതിമിംഗിലം]]]]പലതരം [[സസ്തനികൾ]] സമുദ്രത്തിലുണ്ട്. അവ സമുദ്രത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്നു. [[നീലത്തിമിംഗലംനീലത്തിമിംഗിലം]], [[കൊലയാളി തിമിംഗലംതിമിംഗിലം]](ഓർക്കകൾ), [[സ്പേം തിമിംഗലംതിമിംഗിലം]], [[ഡോൾഫിൻ|ഡോൾഫിനുകൾ]], തുടങ്ങിയവ ഒരു വിഭാഗത്തിൽ പെടുന്നു. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ജീവിവർഗങ്ങളിൽ ഏറ്റവും ഭാരം കൂടിയതും ജീവിച്ചിരിക്കുന്ന സസ്തനികളിൽ ഏറ്റവും വലുതും ആണ് [[നീലത്തിമിംഗലംനീലത്തിമിംഗിലം]]<ref>https://en.wikipedia.org/wiki/Blue_whale</ref>. ഇവ കരയിൽനിന്നു ദൂരെ ഉൾക്കടലുകളും തങ്ങളുടെ വിഹാരരംഗങ്ങളാക്കുന്നു. ഡുഗോങ്ങുകളും മനാട്ടീകളും ഉൾപ്പെടുന്ന മറ്റൊരു വിഭാഗം സസ്തനികളുടെ ആവാസവ്യവസ്ഥകൾ കരയോട് ചേർന്നാണ് കാണപ്പെടുന്നത്. സീലുകളും വാൾറസുകളും ഉൾപ്പെടുന്ന വേറൊരു വിഭാഗവും സമുദ്രത്തിൽ കാണാം. ഇവ പ്രജനനകാലത്തും ശിശുക്കൾക്ക് നീന്തൽ വശമാകുന്നതുവരേയും കരയെ ആശ്രയിക്കുന്നു. ഇനിയൊരു വിഭാഗം കടലിലെ നീർനായ്ക്കളാണ്.
 
=== ആഴക്കടൽ ജീവികൾ ===
കടലിന്റെ അടിത്തട്ടിനോടു ചേർന്നു ജീവിക്കുന്ന ഒരു വലിയ ജന്തുസഞ്ചയം സമുദ്രത്തിലുണ്ട്. ആഴം കുറഞ്ഞ സ്ഥലങ്ങളിലും ആഴമേറിയ ഭാഗങ്ങളിലും ഭ്രംശഗർത്തപ്രദേശത്തും അവക്ക് അതാത് ആവാസവ്യവസ്ഥകൾക്കനുസരിച്ച് വൈവിധ്യവുമുണ്ട്. ആഴം കൂടുന്തോറും ഉപരിതലത്തിലെ പ്രാണവായുവിലും സൂര്യപ്രകാശത്തിലും അധിഷ്ഠിതമായ ഭക്ഷ്യശൃംഖലയിൽ നിന്നു അവ മാറിപ്പോകുന്നു. മുകളിൽനിന്നു താഴോട്ട് അടിഞ്ഞുവരുന്ന ജൈവാവശിഷ്ടങളാണ് ഇവിടെ അവയുടെ പ്രധാന ആഹാരവസ്തുക്കൾ. തിമിംഗലളെപ്പോലുള്ളതിമിംഗിലളെപ്പോലുള്ള ഭീമൻ ജന്തുക്കളുടെ മൃതശരീരങ്ങൾ കടലിൽ താണ് അടിത്തട്ടിൽ എത്തുമ്പോൾ അതിനെ കേന്ദ്രീകരിച്ച് ഇത്തരം വിവിധ ജീവികളുടെ വമ്പൻ കോളനികൾ താൽക്കാലികമായി രൂപപ്പെടാറുണ്ട്. ഇരപിടിക്കാനായി കൂടുതൽ ദൂരം സഞ്ചരിക്കുന്ന സ്വഭാവം മത്സ്യങ്ങളേയും സസ്തനികളേയും പോലെ ഇവിടെ ജീവികൾക്ക് ആവശ്യമില്ല.വെളിച്ചമില്ലാത്തതുകോണ്ട് കാഴ്ചശക്തി ഉപരിതലജീവികളേപ്പൊലെ വികസിക്കാത്ത പ്രാണികളേയും ഇവിടെ കാണാം. ഇരുട്ടിൽ സ്വയം നിർമ്മിക്കുന്ന പ്രകാശവുമായി ഇരതേടലും ഇണയെകണ്ടെത്തലും സുഗമമാക്കാൻ ശ്രമിക്കുന്ന പലതരം ജീവികളും ഇവിടെയുണ്ട്. മിക്കവയും നിയതരൂപികളല്ലാതെ വികൃതരൂപികളാണ്. അതിദൂരം ബഹുവേഗം സഞ്ചാരിക്കാനുള്ള ആവശ്യം പരിമിതപ്പെട്ടതാകാകം ഇതിന്ന് കാരണം. ശാന്ത സമുദ്രത്തിൽ 11034 മീറ്റർ ആഴമുള്ള സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലമായ മേരിയാന ട്രെഞ്ചിലെ [[ചാലെഞ്ചർ ഡീപ്]] എന്ന സ്ഥലത്തുപോലും ജീവൻ അതിസൂക്ഷ്മങ്ങളായ ഏകകോശജീവികളുടെ രൂപത്തിൽ അവിടത്തെ അതിമർദ്ദത്തിനെ അതിജീവിച്ചുകൊണ്ട് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
<ref> http://news.nationalgeographic.com/news/2005/02/0203_050203_deepest.html </ref>
 
വരി 146:
ഇവ കൂടാതെ പ്രാദേശികതലത്തിൽ കടലിൽ അപ്പപ്പോൾ രൂപം കൊള്ളുന്ന കോളിളക്കങ്ങളും കൊടുംകാറ്റുകളും (Squalls and Gales) ചുഴലിക്കാറ്റുകളും ഉണ്ടാകാറുണ്ട്.
ഉഷ്ണമേഖലാപ്രദേശത്തും ശൈത്യമേഖലയിലും കടലിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് വ്യത്യാസമുണ്ട്.
ഉഷ്ണമേഖലാചുഴലിക്കാറ്റുകൾ ഉത്തരാർദ്ധഗോളത്തിൽ അപ്രദക്ഷിണദിശയിലും ദക്ഷിണാർദ്ധഗോളത്തിൽ പ്രദക്ഷിണദിശയിലുമാണ് വീശുന്നത്. ആയിരക്കണാക്കിന് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലൂടെയാകും ചുഴലിക്കാറ്റുകൾ നീങ്ങുക. പരിധിയോടുചേർന്ന് അതിവേഗമാർജ്ജിക്കുന്ന കാറ്റാണ് ഇതിന്റെ പ്രത്യേകത. അതേസമയം കേന്ദ്രത്തോടടുക്കുംതോറും അത് ശാന്തമായി വരുന്നു. മാർഗമദ്ധ്യേമാർഗ്ഗമദ്ധ്യേ ധാരാളം മഴയും ഇതു സമ്മാനിക്കും. കടലിന്റെ താപനം കൊണ്ട്് രൂപംകൊള്ളുന്നകാർമേഘങ്ങളിലെ നീരാവിയാണ് ഇതിന്നുവേണ്ട ഊർജ്ജം നൽകുന്നത്. അതുകൊണ്ടുതന്നെ കടലിലൂടെ നീങ്ങുംതോറും ഇതിന്റെ ശക്തിയും വേഗവും വിസ്തൃതിയും കൂടിക്കൂടിവരും. കരയിലെത്തുന്നതോടെ ഊർജ്ജസ്രോതസ്സ് നഷ്ടമാകുകയും ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ശിഥിലമായിത്തീരുകയും ചെയ്യുന്നു. എങ്കിലും കരക്കു കയറുന്ന സമയത്ത് തീരപ്രദേശങ്ങളിൽ ഇവ കനത്ത നാശനഷ്ടങ്ങൾ വരുത്തിവക്കും.
 
== സമുദ്രത്തിന്റെ പ്രാധാന്യം ==
വരി 187:
 
== സമുദ്രം ഒരു ചവറ്റുകുട്ട ==
മനുഷ്യൻ തന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ ഭൂഗോളത്തിന്റെ എല്ലാ കോണുകളും മലിനീകരിക്കുന്നുണ്ട്. സമുദ്രത്തിനും ഇതിൽനിന്ന് രക്ഷ നേടാനായിട്ടില്ല. ജൈവപ്രക്രിയകൾക്കു വിധേയമാകാത്ത പ്ലാസ്റ്റിക്കുകൾ, അബദ്ധത്തിൽ കടലിൽപ്പെട്ടുപോകുന്നതും കരയിൽ ഉപേക്ഷിക്കാനാകാത്തതുകോണ്ട് മനപ്പൂർവംമനഃപൂർവം കടലിൽത്തള്ളുന്നതുമായ ഉപയോഗശൂന്യമായ രാസവസ്തുക്കൾ, ആണവവസ്തുക്കൾ, ആഴക്കടലിലെ എണ്ണക്കിണറുകളിൽ അപകടങ്ങളുണ്ടാകുമ്പോൾ സമുദ്രത്തിൽ കലരുന്ന ക്രൂഡ് ഓയിൽ തുടങ്ങി നിരവധി മനുഷ്യനിർമ്മിതവസ്തുക്കൾ സമുദ്രത്തിലേക്ക് എത്തുന്നുണ്ട്. ഇവയെല്ലാം കൂടി സമുദ്രത്തിലെ ആവാസവ്യവസ്ഥയെ നിരവധി ജീവികൾക്കു വംശനാശം വരുത്തും വിധം മാറ്റിമറിക്കുന്നുണ്ട്.
 
സുനാമികളും വെള്ളപ്പൊക്കങ്ങളും പോലെയുള്ള പ്രകൃതിക്ഷോഭങ്ങളും പലപ്പോഴും കരയിലെ മാലിന്യങ്ങളെ കടലിലെത്തിക്കാറുണ്ട്. ജപ്പാനിൽ കഴിഞ്ഞതവണയുണ്ടായ സുനാമിയിൽപ്പെട്ട തോണികളും ബോട്ടുകളും കപ്പലുകളുമൊക്കെ ഒഴുകിനടന്നിരുന്നവ പലതും വർഷങ്ങൾക്കു ശേഷം കടലിൽ മുക്കിക്കളയേണ്ടി വന്നിട്ടുണ്ട്.
 
പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിൻറെ പഠനറിപോർട്ട് അനുസരിച്ച് പസഫിക് സമുദ്രത്തിൽ ഏതാണ്ടു ഇരുനൂറ്റിഅറുപതോളം സ്പീഷിസുകൾ പ്ലാസ്റ്റിക്ക് മലിനീകരണ ഭീഷണിയിലാണ്.
സൂക്ഷ്മപ്ലവഗങ്ങളും, മത്സ്യങ്ങളും, ആമകളും, തിമിംഗലങ്ങളുംതിമിംഗിലങ്ങളും, കടൽ പക്ഷികളുമൊക്കെ ഇതിൽപ്പെടും. ഭക്ഷണമെന്നു കരുതി പല ജലജീവികളും പ്ലാസ്റ്റിക്ക് അകത്താക്കാറുണ്ട്. പ്ലാസ്റ്റിക്ക് കണ്ടയിനറുകളുടെയും കവറുകളുടേയും കുപ്പത്തൊട്ടിയായി കടൽ മാറുന്നുവെന്നു യുഎൻ പരിസ്ഥിതി സമിതിയുടെ ഒരു റിപ്പോർട്ടും മുന്നറിയിപ്പു നൽകുന്നു.
സമുദ്രാന്തർഭാഗത്തു നടത്തുന്ന ആണവ പരീക്ഷണങ്ങളും ലെഡും കോൺക്രീറ്റും കൊണ്ടുനിർമ്മിച്ച പെട്ടികളിൽനിറച്ച് കടലിനടിയിൽ തള്ളുന്ന ആണവ മാലിന്ന്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഭീകരമാണ്. കടലിനടിയിൽ മുങ്ങിപോകുന്ന ആണവ മുങ്ങികപ്പലുകൾ സൃഷ്ടിക്കുന്ന പ്രശ്നം വേറെ. 2000 ഓഗസ്റ്റിൽ 1000 കിലോഗ്രാമിലധികം യുറേനിയവുമായാണ് റഷ്യൻ ആണവ മുങ്ങികപ്പലായ ''കുർസ്ക്ക് " ബേരൻറസ്' കടലിൽ മുങ്ങിയത്.
 
വരി 210:
===ഭക്ഷണം===
[[പ്രമാണം:Wangfujing food 2009.jpg|100px|thumb| പൊരിച്ച [[കടൽ നക്ഷത്രങ്ങൾ]](Star Fish) വിൽക്കുന്ന കടകൾ, ബീജിങ്ങ്, ചൈന]]
മനുഷ്യർ സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ധാരാളം ജീവികളെ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ മത്സ്യങ്ങൾ, ഞണ്ടുകൾ, ശംഖുവർഗത്തിൽപ്പെട്ട ജന്തുക്കൾ, ചിപ്പികൾ, കൊഞ്ചുകൾ, കണവ വർഗത്തില്പെട്ട നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗവർഗ്ഗ്ത്തില്പെട്ട ആമകൾ തുടങ്ങിയവയുണ്ട്. കൂടാതെ കടലിലെ സസ്തനികളായ തിമിംഗലങ്ങൾതിമിംഗിലങ്ങൾ, ഡോൾഫിനുകൾ, തുടങ്ങിയവയേയും മനുഷ്യർ ഭക്ഷണമാക്കാറുണ്ട്. ചില സീവീഡുകളും നനുത്ത [[ആൽഗ|ആൽഗകളും]] അടക്കം പല സമുദ്രസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ ഉപ്പിന്റെ ഒരു വലിയ സ്രോതസ്സും കൂടിയാണ് സമുദ്രം. സ്മുദ്രജലം ഉപ്പളങ്ങളിൽ കടത്തി നിർത്തി സൂര്യതാപത്തിൽ വറ്റിച്ചാണ് അതിൽ നിന്ന് ഉപ്പെടുക്കുന്നത്. ചില സമുദ്രോത്പന്നങ്ങൾ വളർത്തുമത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായും [[കെല്പ്|കെല്പ്]](Kelp)പോലെയുള്ള ചിലത് ചെടികൾക്ക് വളമായും ഉപയോഗിക്കുന്നു. ഇവയും ഫലത്തിൽ മനുഷ്യരുടെ ഭക്ഷണമായിത്തന്നെ മാറുകയാണ് ചെയ്യുന്നത് <ref>https://en.wikipedia.org/wiki/Seafood</ref>.
 
===മരുന്നുകൾ===
വരി 243:
===ഇന്ത്യ===
*ഇന്ത്യൻ പുരാണങ്ങളിൽ സമുദ്രദേവതയായി സങ്കൽപ്പിക്കപ്പെടുന്നത് [[വരുണൻ]] ആണ്.
*സമുദ്രത്തിന് സാഗരം എന്നും പേരുണ്ട്. പണ്ട് [[സഗരൻ]] എന്ന രാജാവ് അശ്വമേധയാഗം തുടങ്ങിയപ്പോൾ ഇന്ദ്രൻ യാഗാശ്വത്തെ മോഷ്ടിച്ച് പാതാളത്തിലൊളിപ്പിച്ചു. ഇതറിഞ്ഞ അറുപതിനായിരം സഗരപുത്രന്മാർ ചേർന്ന് കടൽക്കരയിൽ ഒരു വലിയ കുഴി കുഴിച്ചാണ് പാതാളത്തിലേക്കു പോയതെന്നും അങ്ങിനെയാണ്അങ്ങനെയാണ് സമുദ്രങ്ങൾക്ക് ആഴവും പരപ്പും കൂടിയതെന്നും പുരാണത്തിൽ ഒരു കഥയുണ്ട്. വഴിയിൽ അവർ [[കപിലമഹർഷി|കപിലമഹർഷിയുടെ]] ക്രോധാഗ്നിയിൽ ചാമ്പലായി. പിന്നീട് സഗരപൗത്രനായ അംശുമാനാണ് പാതാളത്തിൽ നിന്ന് കുതിരയെ വീണ്ടെടുത്തത്.അംശുമാന്റെ പൗത്രനായ [[ഭഗീരഥൻ]] [[ഗംഗ|ഗംഗയെ]] സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ കൊണ്ടുവന്ന് സഗരപുത്രന്മാർക്ക് ഉദകക്രിയ ചെയ്തശേഷം നദിയെ സമുദ്രത്തിലേക്കു പറഞ്ഞയച്ചെന്നും അങ്ങിനെഅങ്ങനെ ഗംഗാജലം കൊണ്ട് സമുദ്രം നിറഞ്ഞു എന്നും കഥ തുടരുന്നു.<ref> പുരാണിക്ക് എൻസൈക്ലോപ്പീഡിയ, വെട്ടം മാണി</ref>
*ക്ഷീരസാഗരം എന്നൊരു സങ്കൽപ്പവും ഇന്ത്യൻ പുരാണങ്ങളിലുണ്ട്. ഈ പാൽക്കടലിലാണ് [[മഹാവിഷ്ണു]] പള്ളികൊള്ളുന്നത്. ഈ കടൽ അസുരന്മാരും ദേവന്മാരും കൂടി കടഞ്ഞപ്പോഴാണ് [[അമൃത്]], [[കാളകൂടം]] തുടങ്ങിയവ ലഭിച്ചതെന്നും പുരാണങ്ങൾ പറയുന്നു.
 
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്