"സമയയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സമയയാത്ര ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
[[സ്റ്റീഫൻ ഹോക്കിങ്|സ്റ്റീഫൻ ഹോക്കിങിന്റെ]] സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. [[സമയം]] എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ [[പ്രകാശവേഗത]]യിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും. അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയത്തിനു പുറകോട്ട് പോകാൻ കഴിയില്ല.
രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുബ്ബോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു.പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുമ്പോളാണ് അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്. അങ്ങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു "ടൈം മെഷീൻ" അധവാഅഥവാ സമയ യന്ത്രങ്ങൾ.
 
സമയ യാത്ര അഥവാ സമയസഞ്ചാരം മുഖ്യ പ്രമേയമാക്കിയ നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 , [[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]], [[ഡെജാവൂ (ചലച്ചിത്രം)|ഡെജാവൂ]] എന്നിവ അവയിൽ ചിലതാണ്.
"https://ml.wikipedia.org/wiki/സമയയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്