"സംഗീതമുദ്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
ഒരു രാഗനാമം വളരെ വ്യക്തമായും സ്വതന്ത്രമായുമായാണ് നിൽക്കുന്നതെങ്കിൽ അതിനെ ശുദ്ധമെന്നു പറയാം. ഉദാഹരണം: മഹാവൈദ്യനാഥയ്യരുടെ രചനയായ "പാഹിമാം ശ്രീ രാജരാജേശ്വരി"യിൽ "ജനരഞ്ജനി" എന്ന രാഗനാമം വ്യക്തമാണ്.
==== സുചിതം ====
നിർദേശരൂപത്തിലുംനിർദ്ദേശരൂപത്തിലും രാഗനാമങ്ങൾ കാണപ്പെടാറുണ്ട്. "സാനന്ദം" എന്ന ഒരു രാഗമാലിക സ്വാതിതിരുനാൾ രചിച്ചിട്ടുണ്ട്. അതിൽ ശുദ്ധ തരംഗിണി എന്ന രാഗത്തെ സൂചിപ്പിക്കാൻ അദ്ദേഹം നൽകിയിരിക്കുന്നത് ക്ഷീരതരംഗിണി എന്നാണ്.
=== താളമുദ്ര ===
ഉപയോഗപ്പെടുത്തിയിട്ടുള്ള താളത്തിന്റെ പേര് ഒരു കൃതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ അത് താളമുദ്ര. താളമാലികയിൽ ഇതൊരു അനിവാര്യഘടകമാണ്. രാഗതാളമാലികയിൽ രാഗനാമവും താളനാമവും ചേർത്തിട്ടുള്ളതായി കാണാം. രാമസ്വാമിദീക്ഷിതർ രചിച്ചിട്ടുള്ള 108 രാഗതാളമാലികയിൽ ആദ്യത്തെ ഖണ്ഡത്തിൽത്തന്നെ നാട്ട (രാഗം) ധ്രുവം (താളം) എന്നിങ്ങനെ രാഗനാമവും താളനാമവും ചേർത്തിരിക്കുന്നു.
"https://ml.wikipedia.org/wiki/സംഗീതമുദ്രകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്