"സംഖ്യാവിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 3:
യഥാർത്ഥ ലക്ഷ്യത്തിന്റെ ഏറ്റവും അടുത്ത ഏകദേശ മൂല്യം നൽകുന്ന ആൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിനെയാണ് '''സംഖ്യാവിശകലനം (Numerical analysis)''' എന്നുവിളിക്കുന്നത്.
 
ബാബിലോണിയയിൽ നിന്ന് ലഭിച്ച ഒരു കളിമൺ ഫലകമാണ് ഇത്തരത്തിലെ ഏറ്റവും പഴയ വിശകലനങ്ങളിലൊന്ന്. വൈബിസി 7289 എന്ന ഈ ഫലകം <math>\sqrt{2}</math>-ന്റെ എട്ട് ദശാംശസ്ഥാനം വരെയുള്ള ഏകദേശമൂല്യം നൽകുന്നുണ്ട്. ഇത് ഒരു സമചതുരത്തിന്റെ കർണ്ണരേഖയുടെ (ഡയഗണൽ) നീളം കണ്ടുപിടിക്കാനും ത്രികോണത്തിന്റെ വശങ്ങളുടെ അളവുകൾ നിർണ്ണയിക്കാനും ഉപയോഗിക്കാവുന്നതാണ്. മരപ്പണിക്കും കെട്ടിടനിർമാണത്തിനുംകെട്ടിടനിർമ്മാണത്തിനും ഈ അറിവ് ഉപകാരപ്രദമാണ്. <ref>The New Zealand Qualification authority specifically mentions this skill in document 13004 version 2, dated 17 October 2003 titled [http://www.nzqa.govt.nz/nqfdocs/units/pdf/13004.pdf CARPENTRY THEORY: Demonstrate knowledge of setting out a building]</ref>
 
മിക്ക ആധുനിക സംഖ്യാവിശകലന സമ്പ്രദായങ്ങളും കൃത്യമായ ഉത്തരം കണ്ടുപിടിക്കാനല്ല, മറിച്ച് ഏറ്റവും കൃത്യമായ ഉത്തരം (ചെറിയ തെറ്റുകളോടെയാണെങ്കിലും) കണ്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ഇതുതന്നെയാണ് ബാബിലോണിലെ കളിമൺ ഫലകത്തിലും ചെയ്തിട്ടുള്ളത്.
"https://ml.wikipedia.org/wiki/സംഖ്യാവിശകലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്