"ഷോഡശക്രിയകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.241.56.19 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{ഹൈന്ദവം}}
മനുഷ്യജീവിതത്തിനു പൊതുവേ സാധകവും സഹായകവുമാകുന്ന ചില ചിട്ടകൾ കുടുംബ നിലവാരത്തിൽതന്നെ ഭാരതീയ ഋഷിവര്യന്മാർ ഒരുക്കി തന്നിടുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി(ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>.വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും വ്യാപരിക്കുന്ന ഒരു കുടുംബാസൂത്രണ പദ്ധതിയുണ്ട്. ആർഷപ്രോക്തമായ ഈ പദ്ധതിയാണ് '''ഷോഡശസംസ്കാരപദ്ധതി''' അഥവാ '''ഷോഡശക്രിയകൾ''' <ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ, വിശ്വഹിന്ദുബുക്സ്, കോട്ടയം, പേജ്-19)</ref><ref>http://mayursamrat.com/shodads_upacharas.html shodads_upacharas</ref>.
ജീവൻ മനുഷ്യയോനിയിൽ പതിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമമാർഗത്തിലൂടെധർമമാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു പ്രമുഖവഴിത്തിരിവുകൾ<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-19)</ref>. ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, [[ഉപനയനം|ഉപനയനം]], വേദാരംഭം, സമാവർത്തനം, [[വിവാഹം|വിവാഹം]], ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി ഈ പതിനാറു സംസ്കാരങ്ങളിൽ ചിലത് ചടങ്ങുകളായിട്ടെങ്ങിലും ഇന്നും ആചരിക്കാറുണ്ട്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-25)</ref>.

== ആചരണം ==
വരി 9:
===ഗർഭാധാന സംസ്കാരം===
{{പ്രലേ|ഗർഭാധാനം}}
വധൂവരൻമാർ ഭാര്യാഭർതൃപദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-29)</ref>.ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി,ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസിനെയുംമനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നു ''ധർമശാസ്ത്രഗ്രന്ഥങൽ'' വിവരിക്കുന്നു<ref>ധർമശാസ്ത്രം(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റെജ്,ഹെറിറ്റെജ് പുബ്ലികേഷൻ സീരിസ്-101,ഡോ:എൻ.ഗോപാലകൃഷ്ണൻ,Ph.D,D.Lit)</ref>.മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം<ref>sanskritdocuments.org/all_pdf/manusmriti.pdf</ref>.നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം.അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല.ഈ ക്രമത്തിനെ ''[[ഉപനിഷദഗർഭലംഭനം]]''എന്ന് [[അശ്വലായനഗൃഹ്യസൂത്ര]]ത്തിൽ വിവരിക്കുന്നു<ref>http://www.hinduwebsite.com/sacredscripts/hinduism/grihya/asva.asp</ref>.
{{Cquote|ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം
നസ്മിന്യേന വാ കർമണ തദ് ഗർഭദാനം}}
വരി 38:

===നിഷ്ക്രമണസംസ്കാരം===
ശിശുവിന്റെ ജനനശേഷം മൂന്നാമത്തെ ശുക്ലപക്ഷത്രിതീയയിലോശുക്ലപക്ഷതൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയസമയം തെളിഞ അന്തരീക്ഷത്തിൽ ശിശുവിനെ വീട്ടിനകത്തുനിന്നും എടുത്തുകൊണ്ടുപോയി പ്രകൃതിദർശനം നടത്തുന്ന ചടങ്ങാണ് ''നിഷ്ക്രമണസംസ്കാരം''.ഈ ചടങ്ങ് കുഞ്ഞിന്റെ അച്ഛനും അമ്മയും ഒന്നിച്ചു ചെയ്യേണ്ട കാര്യമാണ്.ആദിത്യദർശനം നടത്തി കഴിഞ്ഞാൽ അന്ന് രാത്രി ചന്ദ്രദർശനം നടത്തണമെന്നാണ് ആചാരം<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-41)</ref>.

===അന്നപ്രാശന സംസ്കാരം ===
വരി 89:
*എല്ലായിപോഴും സേവനതല്പരതയും വൃത്തിയും ശുദ്ധിയും കാത്തുരക്ഷിക്കും.
*അങ്ങേക്ക് പൂജ്യരയിട്ടുള്ള മാതാ-പിതാ-ഗുരുജനങ്ങൾ എനിക്കും പൂജ്യരാണ്‌<ref>സ്വാമി പരമേസ്വരനന്ദ സരസ്വതി (ഷോഡശക്രിയകൾ,വിശ്വഹിന്ദുബുക്സ്,കോട്ടയം,പേജ്-71-72)</ref>.
അങ്ങനെ വിവാഹസംസ്കാരത്തിലൂടെ വധുവരൻമാർക്ക് ഭാവികാര്യങ്ങളെപറ്റി വ്യക്തമായ മാർഗനിർദേശംമാർഗനിർദ്ദേശം ലഭിക്കുന്നു.

===ഗൃഹസ്ഥാശ്രമം===
വരി 110:
വസ്ത്രംകൊണ്ട് അരിച്ച വെള്ളമേ കുടിക്കാവൂ.

സത്യമേ പറയാവൂ.

മനസിനുമനസ്സിനു നന്മ വരുന്നതെ ആച്ചരിക്കാവൂ.

ജീവിതവും മരണവും തുല്യതയോടെ വീക്ഷിക്കണം.

വാക്കുതർകങ്ങളിൽ ഭാഗഭാക്കരുത്.

"https://ml.wikipedia.org/wiki/ഷോഡശക്രിയകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്