"തിരുവേഗപ്പുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
[[പറയിപെറ്റ_പന്തിരുകുലം|പറയിപെറ്റ പന്തിരുകുലത്തിലെ]] പ്രധാനിയായ [[നാറാണത്തുഭ്രാന്തന്‍| നാറാണത്ത് ഭ്രാന്തന്റെ]] വിഹാരകേന്ദ്രമായിരുന്ന രായിരനെല്ലുര്‍ മലയും ദേവീക്ഷേത്രവും ഈഗ്രാമത്തിലാണ്. മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നതും ഉറക്കെച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നു. കൂടാതെ ഭ്രാന്താചലം ക്ഷേത്രം എന്ന ഒരു ക്ഷേത്രവും ഈ ഗ്രാമത്തിലുണ്ട്.
 
മലമുകളിലേക്ക്‌ വലിയ കല്ല് ഉരുട്ടിക്കയറ്റി തിരിച്ചു തഴേയ്ക്ക് തള്ളിയിടുന്നത് അദ്ദേഹത്തിന്റെ രീതിയായിരുന്നു.
{{kerala-geo-stub}}
[[വിഭാഗം:കേരളത്തിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/തിരുവേഗപ്പുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്