"ഷാക്ക് ലകാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 20:
}}
 
[[ഫ്രഞ്ച്]] ചിന്തകനും, മനോവിശ്ലേഷണ വിദഗ്ധനുമായിരുന്നുവിദഗ്ദ്ധനുമായിരുന്നു '''ഷാക്ക് ലകാൻ''' (13 ഏപ്രിൽ [[1901]] – 9 സെപ്റ്റം:[[1981]]). [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയിഡിനു]] ശേഷമുള്ള ഏറ്റവും പ്രമുഖ മനോവിജ്ഞാന വിദഗ്ധനായിവിദഗ്ദ്ധനായി ലകാനെ കരുതുന്നു.<ref>[[David Macey]], "Introduction", Jacques Lacan, ''The Four Fundamental Concepts of Psycho-Analysis'' (London 1994) p. xiv</ref>ഉത്തരാധുനിക ഘടനാ വാദത്തിന്റെ മുഖ്യവക്താവായും ലകാനെ പരിഗണിയ്ക്കുന്നുണ്ട്.<ref>{{cite web |url=http://www.nybooks.com/articles/archives/2012/jul/12/violent-visions-slavoj-zizek/ |title=The Violent Visions of Slavoj Žižek |author=[[John N. Gray]] |date=July 2012 |work= |publisher=[[New York Review of Books]] |accessdate=27 June 2012}}</ref>
 
=='''ജീവചരിത്രം'''==
 
ലക്കാന്റെ സ്വകാര്യജീവിതം വിവാദങ്ങളുടെ ഒരു നാടകശാല ആയിരുന്നു. [[1901]]-ൽ [[പാരിസ്|പാരിസിൽ]] അദ്ദേഹം ജനിച്ചു. [[1927]]-ലാണ് സൈക്കിയാട്രിയിൽ അദ്ദേഹം പരിശീലനം തുടങ്ങിവയ്ക്കുന്നത്. 1932-ൽ ലക്കാൻ ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ബിരുദപ്രബന്ധത്തിന് '''On Paranoia and its Relationship to Personality''’(De la Psychose paranoïaque dans ses rapports avec la personnalité suivi de Premiers écrits sur la paranoïa. Paris: Éditions du Seuil, 1975.) എന്നായിരുന്നു ശീർഷകം. [[1934]]-ൽ The Psychoanalytic Society of Paris എന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] സംഘത്തിൽ ലക്കാൻ ചേർന്നു. സൈക്കോ അനലറ്റിക് തത്വങ്ങളോട്തത്ത്വങ്ങളോട് അദ്ദേഹത്തിനുണ്ടായിരുന്ന ആബദ്ധതയുടെ തെളിവാണ്, സൊസൈറ്റി ഓഫ് [[പാരിസ്|പാരിസിൽ]] അദ്ദേഹം സമ്പാദിച്ച അംഗത്വം.<ref>നെല്ലിക്കൽ മുരളീധരൻ, വിശ്വസാഹിത്യദർശനങ്ങൾ, (2008)പുറം.469-488, ഡി.സി.ബുക്ക്സ്. കോട്ടയം</ref>
 
വിവാദാത്മകമായ തന്റെ പ്രതിവാര സെമിനാറുകളിലൊന്നാമത്തേതിന് അദ്ദേഹം നാന്ദികുറിച്ചത് [[1951]]-ലാണ്. മരിക്കുന്നതുവരെയും അദ്ദേഹമതു തുടർന്നു കൊണ്ടിരുന്നു. സാർത്ര്, ദെ ബൊവേ, ബാർത്ത്,[[ക്ലോദ് ലെവി-സ്ട്രോസ്|ലെവി-സ്ട്രാസ്]], മെർലോ-പോണ്ടി, [[ലൂയി അൽത്തൂസർ|അൽത്തുസർ]], ഇറിഗറേ തുടങ്ങിയ പ്രതിഭകൾപോലും പ്രസ്തുത സെമിനാറുകളിൽ കേഴ്വിക്കാരായി വന്നെത്തിയിരുന്നു. ലക്കാന്റെ പ്രഭാഷണങ്ങൾ കുപ്രശസ്തി നേടി. ശൈലീകൃതമായ [[ഭാഷ|ഭാഷയും]] ആഘാതമേല്പിക്കുന്ന താനവും അവയുടെ സവിശേഷതകളായിരുന്നു. [[1952]]-ൽ അദ്ദേഹവും സഹപ്രവർത്തകരും സുഹൃത്തുക്കളും മു൯കൈയെടുത്ത് The French Society of Psychoanalysis-നു രൂപം നല്കി..
വരി 36:
=='''ലക്കാനിയ൯ വിമ൪ശനം'''==
 
[[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയ൯]] വിമ൪ശനം എഴുത്തുകാരന്റെ/കഥാപാത്രങ്ങളുടെ അവബോധം വിശകലനം ചെയ്യുമ്പോൾ, ലക്കാനിയൻ വിമർശനം പാഠത്തിന്റെ അവബോധം അപഗ്രഥിക്കുന്നു. ലാകാൻ പറയുന്നത് [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അടിസ്ഥാനപരമായ ഉൾകാഴ്ച ഉപബോധമനസ്സിന്റെ അസ്തിത്വത്തെപറ്റിയായിരുന്നില്ല, മറിച്ച് ഉപബോധമനസ്സിന്റെ ഘടനയിലായിരുന്നു എന്നാണ്. ലാകാൻ [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിന്റെ]] അബോധമനസ്സിന്റെ ദേവി (GODDESS OF UNCONSCIOUS)യെ മറയാക്കിയിട്ടും അതിന്റെ കാന്തിയുടെ തിളക്കം കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു അതിമാനുഷനുമായി ഉപമിക്കുന്നു. പാഠത്തിന്റെ ബോധത്തിനു കീഴിൽ ഒരബോധമുണ്ട്. വിരുദ്ധാ൪ത്തങ്ങളിലൂടെയും മറ്റും അബോധം പാഠത്തിൽ ഗുപ്തമായിരിക്കുന്നു. ദ൪പ്പണഘട്ടം, അബോധത്തിന്റെ സ൪വാധിപത്യം മുതലായ സൈക്കോ അനലറ്റിക് ഘട്ടങ്ങളും ബാഹ്യലക്ഷണങ്ങളും പാഠത്തിൽ സന്നിധാനം കൊളളുന്നത് ലക്കാനിയൻ വിമർശകർ ചൂണ്ടികാണിക്കും. അഭാവം, ആഗ്രഹം തുടങ്ങിയ പരികല്പനകളുടെ അടിസ്ഥാനത്തിൽ അവർ കൃതി മനസിലാക്കാൻമനസ്സിലാക്കാൻ ശ്രമിക്കും.
 
അവബോധത്തിന്റെ കേന്ദ്രസ്ഥത (centrality), ചിഹ്നിതത്തിന്റെ ഒഴിഞ്ഞുമാറൽ മുതലായ അംശങ്ങൾക്ക് അവർ ഊന്നൽ നല്കും. ലകാനിയൻ സിദ്ധാന്തങ്ങളുടെ പ്രധാനലക്ഷ്യം സമകാലിക സാഹചര്യത്തിൽ പരമാവധി സമഗ്രമായ ഒരു കർതൃ സങ്കല്പചിത്രം വരക്കുകഎന്നതായിരുന്നു. ഒരു വിഷയo എങ്ങനെ രൂപികരിക്കപ്പെടുന്നുവെന്നും അതിനെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണെന്നും ആണ് ലകാ൯ പ്രധാനമായും അന്വേഷിച്ചത്. ഇച്ഛയും അധികാരവും സംസ്കാരവും തമ്മിലുള്ള സങ്കീർണ്ണബന്ധം വിവരിക്കപ്പെട്ടതോടെ അതിൽനിന്ന് ഒരു സംസ്കാരപഠനസിദ്ധാന്തം മെനഞ്ഞെടുക്കനായി.
വരി 43:
അതുപോലെതന്നെ തന്റെ സെമിനാറിലുടനീളം പലതരം ആശയങ്ങൾ വിശദീകരിക്കാനും ഉദാഹരിക്കാനുമായ് ലകാൻ ഏറ്റവും കൂടുതൽ ആശ്രയിക്കാറുള്ളത് സാഹിത്യകൃതികളെയും പെയ്ന്റിങ്ങുകളെയും ആണ്. അവയെകുറിച്ചുള്ള തന്റേതുമാത്രമെന്നു പൂർണമായും അവകാശപ്പെടാനാവുന്ന വീക്ഷണങ്ങളും അദ്ദേഹം നൽകുന്നതു കണ്ട് അദ്ദേഹം സാഹിത്യസിദ്ധാന്തം രൂപികരിക്കുകയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സാഹിത്യ നിരൂപണരംഗത്ത് മുൻകാലം തൊട്ടുതന്നെ പ്രബലമായി നിലനില്ക്കുന്ന ഒന്നാണ് മനഃശാസ്ത്ര നിരൂപണം. കർത്താവിന്റെയോ കഥാപാത്രതിന്റെയൊ, വായനക്കരന്റെയൊ അബോധരഹസ്യങ്ങൾ കണ്ടെത്താനുള്ള താക്കോലാണ് ഈ നിരൂപണപദ്ധതി. [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] പിന്മുറക്കാരും ഒരു പരിധിവരെ ഈ വഴി തന്നെയാണു സ്വീകരിച്ചുകാണാറുള്ളത്. കലാസൃഷ്ടികൾ സിരാരോഗത്തിന്റെ സൃഷ്ടിയാണെന്ന [[സിഗ്മണ്ട് ഫ്രോയിഡ്|ഫ്രോയ്ഡിയൻ]] വാദം മുഖവിലയ്ക്കെടുക്കുന്ന ഈ നിരൂപണപദ്ധതി കലയിലെ കർത്താവിന്റെയും കഥാപാത്രതിന്റെയും വയനക്കാരന്റെയും രോഗനി൪ണ്ണയം എളുപ്പത്തിൽ സാധിച്ചു. മറ്റൊന്ന് സ്വപ്നവ്യാഖ്യാനത്തിന്റെ വിപുലനമായ പാഠാപഗ്രഥനമാണ്. സ്വപ്നങ്ങൾ, നാവുപിഴകൾ, ഫലിതങ്ങൾ ഇവയിലൂടെയൊക്കെ വെളിപ്പെടുന്ന അബോധത്തിന്റെ ഏറ്റവും പ്രകടമായ രക്ഷാമാർഗ്ഗമായാണ് അവർ കലാസൃഷ്ടിയെ കാണുന്നത്.
ഒരു കുറ്റാന്വേഷകനെപ്പോലെ പതിയിരുന്ന് കൃതിയുടെ ലൈംഗീകരഹസ്യങ്ങൾലൈംഗികരഹസ്യങ്ങൾ കണ്ടെത്തുന്നതിലപ്പുറം ഈ വിമർശനം മുന്നോട്ടുപോവുക അസാദ്ധ്യമായിരുന്നു. എന്നാൽ ലകാനിയൻ മനോവിശ്ലേഷണത്തിൽനിന്ന് പ്രചോദനം സിദ്ധിച്ച സാഹിത്യ സിദ്ധാന്തം പ്രാദമികമായും ചില കാര്യങ്ങളിൽ വിയോജിപ്പു രേഖപ്പെടുത്തുന്നു. ഒന്നാമതായി കൃതിയുടെ അർത്ഥത്തെ സംബന്ധിച്ച നിശ്ചിതത്വമാണ്. കൃതിയുടെ അർഥം അതിന്റെ നിഗൂഢസ്ഥലങ്ങളിൽ ഒളിഞ്ഞും പതുങ്ങിയും ഇരിക്കുന്ന ഒന്നല്ലെന്നും അത് പാഠത്തിലെ തന്നെ മറ്റ് ഒട്ടേറെ ഘടകങ്ങളുമായും, പാഠം നിർമ്മിക്കുന്ന അതിന്റെതായ ഒരു ആർത്ഥികക്ഷേത്രത്തിന്റെ രീതികൾക്കനുസൃതമായും ആണ് രൂപീകരിക്കപ്പെടുന്നത് എന്നും അത് ഒരിക്കലും ഏക പക്ഷീയമോ കേന്ദ്രിതമോ ആയിരിക്കുകയില്ലെന്നും ഈ സൈദ്ധാന്തിക൪ വാദിക്കുന്നു. പാഠത്തിന്റെ ഇച്ഛ എന്ന സങ്കല്പമാണ് മറ്റൊന്ന്. ഇച്ഛയുടെ വിന്യാസമായാണല്ലോ സംസ്കാരത്തെയും മനുഷൃജീവിതത്തെയും ലാകാ൯ വിവരിക്കുന്നത്. ഇച്ഛയാകട്ടെ അഭാവത്താൽ നിർണയിക്കപ്പെടുന്നതും, അവതന്നെയും സാങ്കല്പീക-ഭ്രമാത്മക പ്രതിവിധികളുടെ പ്രതീതി സൃഷ്ട്ടിക്കുന്നതുമാണ്. ഇത് കലാസൃഷ്ടികളിൽ ആരോപിക്കുവാൻ എളുപ്പമാണ്. കലാസൃഷ്ടിതന്നെയും ഈയൊരു സാങ്കല്പിക പ്രതിവിധിയായി കാണാമെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമതായി കലാസൃഷ്ടിക്കകത്തെ പ്രവർത്തനങ്ങൾ. നോട്ടം, തുന്നിച്ചേർക്കൽ, മായക്കാഴ്ച, നിസ്സാരവസ്ത്വപരം, അപജ്ഞാനം, അനൃം, ലിംഗം, ഷണ്ഡീകരണം തുടങ്ങിയ ഒട്ടുമിക്ക ലാകാനിയൻ പരികല്പനകളും ഇത്തരമൊരു സൗന്ദര്യശാസ്ത്ര നിർമ്മിതിക്കു നേരിട്ടുതന്നെ പ്രയോഗയോഗ്യമാണ്.
 
മനോവിശ്ലേഷണം പ്രധാനമായും ഒരു പാഠവിമർശന സമ്പ്രദായമായി സ്വീകരിക്കുമ്പോൾ ആദ്യമേതന്നെ ശ്രദ്ധിക്കേണ്ട ഒരു വസതുത അവിടെ വിശ്ലേഷക-വിശ്ലേഷിത ബന്ധം എങ്ങനെയുള്ളതാണെന്നാണ്. കൃതിയുടെ [[ഭാഷ|ഭാഷ]]ണം രോഗിയുടെ വിവരണമാകുന്നു. ആസ്വാദകനും നിരൂപകനും വിശ്ലേഷകസേരയിൽ ചാഞ്ഞിരിക്കുന്നു. പാഠത്തിലെ സൂചനകാളോരോന്നും രോഗലക്ഷ്ണങ്ങളാകുന്നു.രൂപകങ്ങളും ഉപാദാനങ്ങളും പ്രത്യക്ഷപെടുന്നു. സാദൃശ്യ-സമ്പർക്കതലങ്ങൾ ഉണർന്നുതുടങ്ങുകയായ്.
വരി 57:
ഡ്യൂപിന് വിശ്ലേഷകന്റെ സ്ഥാനമാണ് ലാകാൻ നൽകുന്നത്. [[ഭാഷ|ഭാഷ]]യുടെ കാമനാവിനിമയഘടനയും അതിന്റെ ഫലങ്ങളും അയാൾക്ക് നല്ലപോലെ അറിയാം. അവസാനംവരെയും ആ കത്തിന്റെ ഉള്ളടക്കം ആർകും അറിഞ്ഞുകൂടാ. അഥവാ അതിന് ഒരു ഉള്ളടക്കമുണ്ടായിരുന്നെങ്കിൽതന്നെ അത് തീർത്തും അപ്രസക്തമാകുന്നതാണ് കഥയുടെ സന്ദർഭം. ലാകാന് ഈ ശൂന്യസൂചകം ഏറെ പ്രിയമാണല്ലോ. കത്തിനു കത്ത് (ഇംഗ്ലീഷിൽ 'letter' എന്ന വാക്കിന് അക്ഷരമെന്നും കത്ത് എന്നും അർത്ഥമുണ്ടല്ലോ.) പകരം വെക്കുന്നത് രൂപകതിന്റെയും ഉപാദാനത്തിന്റെയും നേർവിവരണമാകുന്നുമുണ്ട്. കത്താണ്, ആര് എങ്ങനെ ചലിക്കണമെന്നു തീരുമാനിക്കുന്നത്. തന്റെ ഉള്ളടക്കം ഒരിക്കലും വെളിപ്പെടുത്തേണ്ടതില്ലാത്ത സൂചകംതന്നെയാണ് കത്ത് എങ്കിൽ ഇതൊരു സാഹിത്യവിമർശനമല്ലെന്നും ലാകാനിയൻ ചിന്താപ്രപഞ്ചത്തെ സ്വയം വിശദീകരിക്കുന്ന ഒരു അന്യോപദേശ മാണെന്നും വരുന്നു.
 
ലാകാൻ പറഞ്ഞിട്ടുണ്ട് അബോധമനസ്സ് ഭാഷയെപ്പോലെ സംരചിതമാണ്, ഈ ദൃഷ്ടിയിൽ അഗാധമായ നിഹിതാർത്ഥങ്ങളുടെ വാഹകനാണ്. അബോധമനസ്സ് ഭാഷയെപ്പോലെ വായിക്കപ്പെടാൻ സാദ്ധ്യമാണെങ്കിൽ സാഹിത്യത്തെയും അബോധമാനസ്സിനെപ്പോലെ പഠിക്കാൻ കഴിയുന്നതാണ്. മറ്റൊരു തരണത്തിൽ പറഞ്ഞാൽ ഭാഷാപരമായ ചിഹ്നം ഏതെങ്കിലും വിധത്തിൽ 'കുറവി'നെയോ 'ഹാജരി'ല്ലാത്ത അവസ്ഥയേയോ സൂചിപ്പിക്കുന്നതിനാൽ സാഹിത്യം മനസികാപഗ്രഥനതിന്റെമനസ്സികാപഗ്രഥനതിന്റെ അപബോധമനസ്സാണ്അപബോധമനസാണ്.‘LITERATURE IS THE UNCONCIOUS OF PSYCHOANALYSIS’.<ref>ഗോപിചന്ദ് നാരംഗ്, ഘടനാവാദവും ഉത്തര-ഘടനാവാദവും പൗരസ്ത്യ കാവ്യശാസ്ത്രവും, (2013)പുറം.182-194, സാഹിത്യ അക്കാദമി.ന്യൂഡൽഹി</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/ഷാക്ക്_ലകാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്