"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാലി->വലീ
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
ഷാ വലീയുള്ളയുടെ പുത്രൻമാരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. പ്രശസ്ത ഇസ്ലാമികചിന്തകനായ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.
 
മുസ്ലീങ്ങൾ [[ഖുറാൻ|ഖുറാനിലേക്കും]] [[ഹദീസുകൾ|ഹദീസുകളിലേക്കും]] തിരിച്ചുപോകണം എന്ന് ഉദ്ഘോഷിച്ച വലീയുള്ള, സാധാരണക്കാർക്ക് ഈ ഗ്രന്ഥങ്ങൾ മനസിലാകുന്നതിനായിമനസ്സിലാകുന്നതിനായി അവയെ [[പേർഷ്യൻ]] ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ മക്കൾ അത് പിന്നീട് [[ഉർദു|ഉർദുവിലേക്കും]] പരിഭാഷപ്പെടുത്തി ദില്ലിയിൽ പ്രസിദ്ധീകരിച്ചു.<ref name=LM-77>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA77#v=onepage താൾ: 77]</ref>
 
[[അബ്ദുൽ വഹാബ്|അബ്ദുൽ വഹാബിനെപ്പോലെത്തന്നെ]] ഷാ വലീയുള്ളയും മുസ്ലീം ഭരണാധികാരികളിലെ മൂല്യശോഷണത്തെപ്പറ്റി പരാതിപ്പെടുകയും ഡെൽഹിയിലെ ജനങ്ങളോട് ആ വഴിയിൽ നിന്ന് മാറി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഗൾ ഭരണാധികാരികളോടുള്ള ഷാ വലീയുള്ളയുടെ എതിർപ്പ് ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായിരുന്നു. പരമ്പരാഗതമായി മുഗൾ രാജാക്കൻമാർ ഹിന്ദു സ്ത്രീകളുമായുള്ള വിവാഹം പതിവാക്കിയിരുന്നു. ഇതുവഴി ഹിന്ദു ആശയങ്ങൾ മുഗൾ കൊട്ടാരങ്ങളിലേക്കും മുഗൾ രാജാക്കൻമാർ സൂഫി ഇസ്ലാമികശൈലിയോട് പ്രത്യേകിച്ച് [[ചിഷ്ടി സൂഫി സമൂഹം|ചിഷ്ടി സൂഫി സമൂഹത്തോട്]] കൂടുതൽ ആഭിമുഖ്യം കാണിക്കുകയും ചെയ്തു. ഇത്തരം ഉദാരരീതികളെ അവിശ്വാസികൾക്കു തുല്യമായിത്തന്നെയാണ് വലീയുള്ള കണ്ടിരുന്നത്.<ref name="LM-77" />
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്