"ശൈഖ് അബ്ദുല്ല യൂസഫ് അസ്സാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Abdullah_Azzam.jpg" നീക്കം ചെയ്യുന്നു, JuTa എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരി
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 27:
|isbn=978-0-7425-4953-1|pages=33–}}</ref> [[അൽ ഖായിദ]]യുടെ സ്ഥാപക നേതാവ് കൂടിയായിരുന്നു.
 
പലസ്തീനിലെ ജനിൻ പട്ടണത്തിനു സമീപഗ്രാമത്തിൽ 1941ലായിരുന്നു ജനനം. 50 കളിൽ [[മുസ്‌ലിം ബ്രദർഹുഡ്|മുസ്‌ലിം ബ്രദർഹൂഡിൽ]] ബന്ധം സ്ഥാപിച്ചു. ദാമാസ്ക്കാസ് സർവകലാ ശാലയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പല രാജ്യങ്ങളിലും പഠനാർത്ഥം സന്ദർശിച്ചു. സൗദിയിൽ അദ്യാപകനായിരിക്കെയാണ് ഉസാമാ ബിൻ ലാദനെ പരിചയപ്പെടുന്നത്. ഫലസ്തീൻ പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തോടെ [[അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം|റഷ്യക്കെതിരെയുള്ള അഫ്ഗാൻ ജിഹാദിൽ]] പങ്കെടുക്കാനായി അഫ്ഗാനും പാക്കിസ്ഥാനുംപാകിസ്താനും സന്ദർശിച്ചു. അസ്സാമിന്റെ പ്രേരണയാലാണ് ഉസാമ ബിൻ ലാദൻ അഫ്ഗാനിൽ എത്തുന്നത്‌. 1989 നവംബർ 24ന് പെഷാവറിൽ ഒരു കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.
 
==അവലംബം==
"https://ml.wikipedia.org/wiki/ശൈഖ്_അബ്ദുല്ല_യൂസഫ്_അസ്സാം" എന്ന താളിൽനിന്ന് ശേഖരിച്ചത്