"ശശിപാദ ബാനർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1924-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 13:
ഇന്ത്യയിലെ അധ്വാന വർഗത്തിന്റെ അവകാശങ്ങൾക്കായ് യത്നിച്ച ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു ശശിപാദ ബാനർജി. 1870-ഇൽ തൊഴിലാളി സംഘടനയായ ശ്രമജീവി സമിതിക്കും അതിന്റെ പത്രമായ ഭാരത ശ്രമജീവിക്കും തുടക്കം കുറിച്ചു. ഭാരതത്തിലെ ആദ്യ അധ്വാന വർഗ ആനുകാലിക പ്രസിദ്ധീകരണമായ ഭാരത ശ്രമജീവിക്കു 15,000 കോപ്പികളുടെ പ്രചാരം വരെ ഉണ്ടായിരുന്നു.
 
1878-ഇൽ അദ്ദേഹം സ്ഥാപിച്ച വർക്കിങ്ങ് മെൻസ് ക്ലബ് കൽക്കട്ടയിലെ ആദ്യ തൊഴിലാളി സംഘടനയായി വിശേഷിപ്പിക്കപ്പെടുന്നു. തൊഴിലാളികൾക്കും മറ്റ് അധസ്ഥിതർക്കുമായി പല വിദ്യാലയങ്ങളും, 1878-ഇൽ ബ്രഹ്മ സമാജത്തിന്റെ വർക്കിങ്ങ് മെൻസ് മിഷനും, [[ബരാനഗർ]] ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനവും ശശിപാദ ബാനർജിയുടെ നേതൃത്വത്തിൽ സ്ഥാപിതമായി. ചരിത്രകാരന്മാരായ സുമിത് സർക്കാർ, ദീപേഷ് ചക്രബർത്തി എന്നിവർ ശശിപാദ ബാനർജിയുടെ സുംരംഭങ്ങളെ 19-ആം നൂറ്റാണ്ടിലെ [[മധ്യവർഗ്ഗം|മധ്യവർഗ്ഗത്തിനു]] വ്യാവസായിക, കാർഷിക മേഘലകളിലെമേഖലകളിലെ തൊഴിലാളികളോടുണ്ടായിരുന്ന കേവല താല്പര്യത്തിനപ്പുറം കണക്കാക്കുവാനാവില്ല എന്നഭിപ്രായക്കാരാണ്.
 
"[[ഭദ്രലോക്]] മൂല്യങ്ങളുൾക്കൊള്ളുന്ന, അച്ചടക്കമുള്ള, നിശബ്ദരായനിശ്ശബ്ദരായ, ഒരുത്തമ അദ്ധ്വാനവർഗ്ഗത്തെ ബംഗാളിലെ [[ചണം|ചണ]] മില്ലുകൾക്കായി സൃഷ്ടിക്കുകയായിരുന്നു" ബാനർജിയുടെ പരിശ്രമലക്ഷ്യം എന്ന് ദീപേഷ് ചക്രബർത്തി ആരോപിക്കുന്നു.
 
1924- ഇൽ ആൽബിയൺ തന്റെ പിതാവിന്റെ ഓർമ്മക്കുറിപ്പായ ''ഒരു ഇന്ത്യൻ മാർഗദർശകൻ'' (ആൻ ഇന്ത്യൻ പാത്ഫൈൻഡർ) പ്രസിദ്ധീകരിച്ചു. ''ഇന്ത്യയിലെ ഒരാധുനിക ഋഷി: സേവബ്രത ദേവർഷി ശശിപാദ ബാനർജിയുടെ ആദ്ധ്യാത്മിക ജീവിത കുറിപ്പ്‌'' സതീന്ദ്രനാഥ റോയ് ചൗധരി രചിച്ച ജീവചരിത്രമാണ്.
"https://ml.wikipedia.org/wiki/ശശിപാദ_ബാനർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്