"ശബ്ദമലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
{{prettyurl|Sound pollution}}
മനുഷ്യന്റെയോ, മൃഗത്തിന്റെയോ, യന്ത്രസാമഗ്രികളുടെയോ പ്രവർത്തനത്താൽ സൃഷ്ടിക്കപ്പെടുന്നതും മനുഷ്യന്റെയോ മറ്റുജീവികളുടെയോ സ്വൈര്യജീവിതത്തെസ്വൈരജീവിതത്തെ അഥവാ സംതുലനാവസ്ഥയെ താളംതെറ്റിക്കുന്നതുമായ അമിതവും അസഹ്യവുമായ ശബ്ദത്തെയാണ് '''ശബ്ദമലിനീകരണം''' എന്നു വിശേഷിപ്പിക്കുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനാവശ്യമായതും [[കാത്|കാതുകൾക്ക്]] അരോചകമായതുമായ ശബ്ദസൃഷ്ടിയാണ് ശബ്ദമലിനീകരണം.
 
വാഹനങ്ങളിൽ വിമാനം, തീവണ്ടി മുതലയാവയിൽ നിന്നുമുള്ള ശബ്ദം, യന്ത്രസാമഗ്രികൾ, ഉച്ചഭാഷണികൾ തുടങ്ങിയവയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന [[ശബ്ദം]] തുടങ്ങി, ശബ്ദമലിനീകരണത്തിന്റെ സ്രോതസ്സുകൾ നിരവധിയാണ്. നാഡീ-ഞരമ്പുകൾ [[ഹൃദയം]] തുടങ്ങിയ മനുഷ്യാവയവങ്ങൾക്ക് ക്ഷതംമേൽക്കുന്നതിനും [[മാനസിക പിരിമുറുക്കം|മാനസിക പിരിമുറുക്കത്തിനും]] കേൾവിശേഷി നഷ്ടപ്പെടലിനും ശബ്ദമലിനീകരണം വഴിവെയ്കും. അസ്വസ്ഥത, അരോചകം എന്നീ അർത്ഥങ്ങളുള്ള നൌസീസ് (nauseas) എന്ന ലത്തീൻ പദത്തിൽ നിന്നുമാണ് നോയിസ് അഥവാ [[ഒച്ച]] എന്ന വാക്കുണ്ടാകുന്നത്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2286206" എന്ന താളിൽനിന്ന് ശേഖരിച്ചത്