"വ്രതം (ഹൈന്ദവം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 6:
ഏകാദശിവ്രതാനുഷ്ഠാനം പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധമുള്ള ഏകാദശിയാണ് [[ഭൂരിപക്ഷ ഏകാദശി]]. ദ്വാദശീ സംബന്ധമായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃകകർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.
*നിയമങ്ങൾ
ശാല്യന്നം (അരിഭക്ഷണം) ഭക്ഷിക്കരുത്. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ (ശുദ്ധോപവാസം) പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഇങ്ങിനെഇങ്ങനെ മൂന്ന് രാത്രി ഊണുപേക്ഷിക്കണം. പകലുറങ്ങരുത്. ശുദ്ധോപവാസദിവസം തുളസീതീർത്ഥം സേവിക്കാം. ഏകാദശീവ്രതം പാരണക്ക് ശേഷം മാത്രമേ പൂർത്തിയാകൂ. [[ഭജന]], [[സത്സംഗം]], പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. ഏകാദശീ വ്രതം എടുത്തയാൾ പകൽ ഉറങ്ങാൻ പാടില്ല.
*ഹരിവാസരം
ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ=40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു. എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി<ref>http://www.iskcondesiretree.net/page/sayana-ekadasi</ref>, ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽ [[ഗുരുവായൂർ ഏകാദശി]] <ref>http://malayalam.webdunia.com/article/religion-article-in-malayalam/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF-108120900013_1.htm</ref>, തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്.
വരി 43:
മറ്റുവ്രതങ്ങൾ ഒന്നും അനുഷ്ഠിക്കാത്തവർ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാൽ സകലവ്രതങ്ങളൂം അനുഷ്ഠിച്ച ഫലം ഉണ്ടത്രേ!
===തിരുവാതിര നോമ്പ്===
ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുഌഅ വ്രതമാണ് ആർദ്രാ വ്രതം അധവാഅഥവാ തിരുവാതിരനോമ്പ്. മാർഗ്ഗശീർഷ (വൃശ്ചികത്തിലെ കറുത്തവാവിനുശേഷം പ്രഥമമുതൽ ധനുവിലെ കറുത്തവാവുവരെ)ആർദ്രാ നാൾ ആണ് മഹേശ്വരന്റെ പിറന്നാൾ.അന്ന് മിക്കവാറും വെളുത്തവാവ് ആയിരിക്കും. കേരളത്തിൽ ധനുവിലെ തിരുവാതിര എന്നേ നോക്കാറുള്ളൂ. ഭക്തന്മാർ ആർദ്രാ ജാഗരണം, ആർദ്രാ വ്രതം, ആർദ്രാ ദർശനം എന്നിവ ആചരിക്കുന്നു.
തിരുവാതിര പകലുള്ള നാൾ വ്രതം, രാത്രി ഉള്ള ദിവസം ജാഗരണം.രാത്രി ആർദ്രാ ദർശനം. ഇതാണ് ക്രമം ആർദ്രാ വ്രതത്തിന് ശാല്യന്നം പാടില്ല.നൈവിളക്ക് വെച്ച ആർദ്രാ ദർശനം
പാപപരിഹാരമാണ്. ചിദംബരത്ത് പ്രധാനം.
"https://ml.wikipedia.org/wiki/വ്രതം_(ഹൈന്ദവം)" എന്ന താളിൽനിന്ന് ശേഖരിച്ചത്