"വൈദികസംസ്‌കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
[[സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ|സംസ്‌കൃതഭാഷയിലെ]] അതിപ്രാചീനങ്ങളായ ഗ്രന്ഥളായ [[വേദങ്ങൾ|വേദങ്ങളിലേയും]] [[ബ്രാഹ്മണങ്ങൾ|ബ്രാഹ്മണങ്ങളിലേയും]] ഭാഷയെയാണ് '''വൈദികസംസ്‌കൃതം''' എന്നു പറയുന്നത്. [[ഋഗ്‌വേദം]], [[യജുർ‌വേദം]], [[സാമവേദം]], [[അഥർവവേദം]] എന്നിങ്ങനെ നാലു വേദങ്ങളാണുള്ളത്. വേദങ്ങളുടെ ആദ്യകാല വ്യാഖ്യാനങ്ങളാണ് ബ്രാഹ്മണങ്ങൾ. സംസ്‌കൃതത്തെ വൈദികസംസ്‌കൃതമെന്നും [[ലൗകീകസംസ്‌കൃതംലൗകികസംസ്‌കൃതം|ലൗകീകസംസ്‌കൃതമെന്നുംലൗകികസംസ്‌കൃതമെന്നും]] പൊതുവേ രണ്ടായി തരംതിരിച്ചിരിക്കുന്നു. [[കാളിദാസൻ]] തുടങ്ങിയ കവികൾ പിന്നീട് ഉപയോഗിച്ച് സംസ്‌കൃതമാണ് ലൗകീകസംസ്‌കൃതംലൗകികസംസ്‌കൃതം. [[ആശയവിനിമയം|ആശയവിനിമയത്തിന്‌]] ലൗകീകസംസ്‌കൃതമാണുപയോഗിച്ചുലൗകികസംസ്‌കൃതമാണുപയോഗിച്ചു വന്നിരുന്നത്. വൈദികസംസ്‌കൃതത്തെ അലൗകീകസംസ്‌കൃതമെന്നുംഅലൗകികസംസ്‌കൃതമെന്നും വിളിക്കുന്നു.
 
[[Category:സംസ്‌കൃതം]]
"https://ml.wikipedia.org/wiki/വൈദികസംസ്‌കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്