"വെറ്റില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 21:
വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും [[ദക്ഷിണ]] നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്. കൂടുതലായും വെറ്റിലമുറുക്കുന്നതിനാണ്‌ സാധാരണ ഉപയോഗിക്കുന്നത് എങ്കിലും, ചിലതരം രോഗങ്ങൾക്കു പ്രതിരോധമരുന്നായും ഉപയോഗിക്കുന്നുണ്ട്. <ref name="ref1"> [[ദേശാഭിമാനി ദിനപത്രം|ദേശാഭിമാനി ദിനപത്രത്തിലെ]]സ്ത്രീ സപ്ലിമെന്റിൽ സി.ആർ. ഹരിഹരന്റെ ലേഖനം. 2008 മെയ് 27 ചൊവ്വ. താൾ 3 </ref>
 
ഇന്ത്യയിൽ ഉഷ്ണമേഖലാപ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും കൃഷിചെയ്തു വരുന്നു. ഈ ചെടി പുഷ്പ്പിക്കാറില്ല. പക്ഷെ അരിമ്പാറയുടെ ആകൃതിയിലും വലുപ്പത്തിലുമുള്ളവലിപ്പത്തിലുമുള്ള ഒരുതരം കറുത്ത കായകൾ ചില വെറ്റിലകളുടെ അടിഭാഗത്തായി കാണപ്പെടുന്നു.
 
പണ്ടത്തെ കാലത്ത് കേരളത്തിലെ ഒരു മുഖ്യ കൃഷിയായിരുന്നു വെറ്റിലക്കൊടി. വെറ്റില കൃഷി കൊണ്ട് മാത്രം ഉപജീവനം കഴിച്ചിരുന്ന ഒരു ജനത ജാതി മത ഭേദമെന്യേ (ബ്രാഹ്മണർ ഒഴികെ) അക്കാലത്ത് ഉണ്ടായിരുന്നു.
വരി 62:
മറ്റു മരങ്ങളുടെ വേരുകൾ കൊടിത്തടത്തിലെ വളം വലിച്ചെടുക്കുന്നത് തടയാൻ വേണ്ടി വെറ്റിലക്കൊടിയുടെ നാലുഭാഗത്തും അരയ്ക്കൊപ്പം ആഴത്തിലും ഏകദേശം ഒന്ന് ഒന്നേകാൽഅടി വീതിയിലും കിടങ്ങുകൾ കീറുന്നതിനെ ഇടകീറൽ എന്ന് പറയുന്നു.
 
ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013-ൽ ) വെറ്റില കൃഷി വളരെ കുറഞ്ഞിരിക്കുന്നു. കൃഷിച്ചിലവ്കൃഷിച്ചെലവ് കൂടിയതും വെറ്റിലകൃഷിയിൽ നിന്നുള്ള വരുമാനം കുറഞ്ഞതുമാകാം കാരണം. പണ്ടത്തെ വെറ്റിലച്ചന്തകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
 
==വെറ്റിലച്ചന്ത==
"https://ml.wikipedia.org/wiki/വെറ്റില" എന്ന താളിൽനിന്ന് ശേഖരിച്ചത്