"വെബ് നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q376346 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്ക...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
 
വരി 1:
{{prettyurl|Web colors}}
{{HTML}}
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. [[ആർ.ജി.ബി. നിറ വ്യവസ്ഥ|ആർ.ജി.ബി.]] ത്രിസ്വരപാദങ്ങളെ (RGB triplet) ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം|ഷോഡശസംഖ്യാസമ്പ്രദായത്തിലേക്ക്]] മാറ്റിയാണ് നിറങ്ങളെ എഴുതുന്നത്, ഇതിന് ഹെക്സ് ത്രിപാദസ്വരംത്രിപാദസരം(hex triplet) എന്നു പറയും.
 
ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]]. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ [[ഇംഗ്ലീഷ്]] നാമങ്ങളും ഉപയോഗിക്കാം.
 
==ഹെക്സാഡെസിമൽ ത്രിപാദസ്വരംത്രിപാദസരം==
നിറങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി, [[എച്.റ്റി.എം.എൽ.]], [[സി.എസ്.എസ്.]], [[എസ്.വി.ജി.]] കൂടാതെ [[അഡോബി ഫോട്ടോഷോപ്പ്|ഫോട്ടോഷോപ്പ്]] പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ആറ് അക്കങ്ങളുള്ള, മൂന്നു [[ബൈറ്റ്]] വലിപ്പമുള്ള ഷോഡശസംഖ്യാസമ്പ്രദായത്തിലുള്ള അക്കങ്ങളെയാണ് ഹെക്സാഡെസിമൽ ത്രിപാദസ്വരംത്രിപാദസരം അഥവാ ഹെക്സാഡെസിമൽ ട്രിപ്‌ലെറ്റ് (hexadecimal triplet) എന്നു വിളിക്കുന്നത്.
 
==വെബ്‌ നിറങ്ങളുടെ കോഡുകൾ==
"https://ml.wikipedia.org/wiki/വെബ്_നിറങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്