"വൂഡാങ് പർവ്വതനിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 19:
[[താവോയിസം |താവോ മതക്കാരുടെ]] ഒരു പുണ്യകേന്ദ്രം കൂടിയാണ് ഈ പർവ്വതം. ചൈനീസ് ആയോധനകലയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. വൂ ഡാങ് ഷാനിലെ പ്രൗഢമായ പുരാതനകെട്ടിടങ്ങളും വളരെ പ്രശസ്തമാണ്. 1994-ൽ യുനെസ്കോ ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
 
ആദ്യകാലങ്ങളിൽ താവോമതക്കാരുടെ മഠങ്ങളായിരുന്നു ഇവിടത്തെ പ്രധാന നിർമിതികൾ. പിന്നീട അവ വിദ്യാഭ്യാസ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയുണ്ടായി. വിദ്യാഭ്യാസം, ഗവേഷണം, [[Chinese martial arts|ആയോധനകലാ അഭ്യാസം]], [[Traditional Chinese medicine|പരമ്പരാഗത ചൈനീസ് വൈദ്യം]] തുടങ്ങിയ കാര്യങ്ങൾക്ക് ഈ മഠങ്ങൾ വേദിയായി. കൃഷിക്കും, കലാരംഗത്തിനും ഇതോടൊപ്പം പ്രധാന്യം നൽകിയിരുന്നു. [[Tang Dynasty|താങ് രാജവംശത്തിന്റെ]] കാലത്ത് ഇവിടെ ഫൈവ് ഡ്രാഗൺ ടെംപിൾ എന്ന ആരാധനാകേന്ദ്രം നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു. മിങ് രാജവംശത്തിന്റെ നാളുകളിലാണ് ഇവിടത്തെ കൂടുതൽ മഠങ്ങളും നിർമിച്ചത്. 1966–1976കാലയളവിലെ [[സാംസ്കാരിക വിപ്ലവം|സാംസ്കാരിക വിപ്ലവത്തെ]] തുടർന്നും ചില മഠങ്ങൾക്ക് തകരാറുകൾ സംഭവിച്ചിരുന്നു. ആധുനിക കാലത്ത് ഈ പ്രദേശം ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്<ref name=unesco>[http://whc.unesco.org/en/list/705 വൂഡാങ് പർവ്വതനിരയിലെ പുരാതന മന്ദിര സമുച്ചയങ്ങൾ]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വൂഡാങ്_പർവ്വതനിര" എന്ന താളിൽനിന്ന് ശേഖരിച്ചത്