"വിഷാദരോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 26:
*കൂടുതലായോ കുറവായോ ഉറങ്ങുക.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
==കാരണങ്ങൾ==
നമ്മുടെ തലച്ചോറിൽ കാണപ്പെടുന്ന നാഡീകോശങ്ങളിലാണ് സീറോട്ടോണിൻ,നോർ-എപിനെഫ്രിൻ എന്നീ [https://en.wikipedia.org/wiki/Monoamine_neurotransmitter രാസവസ്തുക്കൾ] ഉത്പാദിപ്പിക്കുന്നത്.ഈ രാസവസ്തുക്കൾ ഉപയോഗിച്ച്‌ ആശയവിനിമയം നടത്തുന്ന നാഡീപഥങ്ങളാണ്‌ വിഷാദത്തിൽ ശരീരപ്രക്രിയകളെയും സ്വഭാവസവിശേഷതകളെയും നിയന്ത്രിക്കുന്നത്‌.<ref name="വിഷാദം കാരണങ്ങളും പരിഹാരങ്ങളും"> http://beta.mangalam.com/health/family-health/177753?page=0,1#sthash.o5IbO52y.dpuf</ref>.ഈ രാസവസ്തുക്കൾക്ക് ഉറക്കം,ഓർമ,പഠനം,മാനസ്സികമാനസിക നില,ലൈംഗിക താത്പര്യങ്ങൾ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തികളെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക സ്ഥാനമാണുള്ളത്.കേന്ദ്ര നാഡീ വ്യവസ്ഥയിലെ സീറോടൊണിൻ,നോർ-എപിനെഫ്രിൻ അളവിലുണ്ടാവുന്ന കുറവാണ് വിഷാദ രോഗത്തിന് അടിസ്ഥാനം.<ref name="MECHANISM OF ANTIDEPRESSANT DRUGS">https://www.inkling.com/read/lippincotts-pharmacology-harvey-champe-5th/chapter-12/ii--mechanism-of-antidepressant</ref>
പല കാരണങ്ങൾ ഉണ്ടെങ്കിലും പൊതുവായി ചിലവ താഴെ കാണുക.<ref name="ഡിപ്രെഷൻ (വിഷാദരോഗം)"/>
*പീഡാനുഭവങ്ങൾ നിറഞ്ഞ ശൈശവം,ബാല്യം,കൗമാരം.
വരി 34:
*പാരമ്പര്യം, ചില കുടുംബങ്ങളിൽ പാരമ്പര്യമായി ഇത് കണ്ടു വരുന്നു.
*വിവാഹ മോചനം,ജോലി നഷ്ടപ്പെടൽ തുടങ്ങൽ തുടങ്ങിയവ മാനസിക ശാരീരിക തീരാരോഗങ്ങൾ.
==എങ്ങിനെഎങ്ങനെ നിയന്ത്രിക്കാം==
ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഡിപ്രെഷൻ ഒഴിവാക്കാം.ജീവിതത്തിന് ചില ചിട്ടകൾ കൊടുക്കുക,നേരത്തെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുക.നടത്തം,ജോഗിംഗ്,നീന്തൽ ഇവയിലേതെങ്കിലും മൂന്ന് മിനിറ്റ് ചെയ്യുക.ഇത് സ്‌ട്രെസ്സിനെതിരെ പോരാടുന്ന എൻഡോർഫിൻ പോലുള്ള ഹോർമോണുകളുടെ ഉൽപാദനം കൂട്ടുന്നു.ഒമേഗ-3-ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ് ഇവ ലഭിക്കുന്ന ഭക്ഷണങ്ങൾ അതായത് മത്സ്യം,പച്ചക്കറി, പഴങ്ങൾ ഇവ പതിവാക്കുക.നന്നായി ഉറങ്ങുക.ഉറക്കത്തിനു ശല്യമാകുന്ന എല്ലാം ബെഡ് റൂമിൽ നിന്ന് ഒഴിവാക്കുക.
ഉത്തരവാദിത്വങ്ങൾഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്തെങ്കിലും ഏറ്റെടുക്കുക.എന്നെ ഒന്നിനും കൊള്ളില്ല, വിലയില്ലാത്തവൻ, പരാജിതൻ, ഞാൻ ആര്ക്കും വേണ്ടാത്തവൻ ഇങ്ങിനെയുള്ളഇങ്ങനെയുള്ള ചിന്തകൾ മാറ്റുക.പൂർണതയോ, മത്സര ബുദ്ധിയോ വേണ്ടെന്നു വെയ്ക്കുക.
 
==ചികിൽസകൾ==
"https://ml.wikipedia.org/wiki/വിഷാദരോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്