"വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 2:
{{For|കോട്ടയം ജില്ലയിലെ വിളക്കുമാടം എന്ന പ്രദേശത്തെക്കുറിച്ചറിയാൻ|വിളക്കുമാടം (കോട്ടയം ജില്ല)}}
[[പ്രമാണം:PHAROS2006.jpg|2px50|thumb|right|അലക്സാൻട്രിയയിലെ ദീപസത്ംഭം ചിത്രകാരന്റെ ഭാവനയിൽ]]
നാവികർക്കു വഴികാട്ടിയായ പ്രകാശസ്രോതസ്സോടുകൂടിയ ഗോപുരമാണ് '''ദീപസ്തംഭം'''. കടൽയാത്രക്കാർക്ക് തങ്ങളുടെ ജലയാനത്തിന്റെ സ്ഥാനം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി തുറമുഖങ്ങളിലും അപായസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകാനായി അത്തരം ഇടങ്ങളിലും ദീപസ്തംഭങ്ങൾ സ്ഥാപിക്കാറുണ്ട്. പൊതുവേ, വളരെ ഉയരവും കോൺ ആകൃതിയുമുള്ള ടവറുകളാണ് ദീപസ്തംഭങ്ങൾ. സാധാരണയായി വെളുപ്പ്, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഏതെങ്കിലുമൊന്നു മാത്രമായോ, രണ്ടുനിറങ്ങൾ ഇടകലർത്തിയോ ഉപയോഗിച്ചിരിക്കും. തിരശ്ചീന ബാൻഡുകളായോ സർപ്പിലാകാര(spiral) ത്തിലോ ആണ് നിറങ്ങൾ നൽകാറുള്ളത്. ചതുരാകൃതി, സിലിൻഡറാകാരം, ഒക്റ്റഗണൽ, സ്കെലിറ്റൽ എന്നിങ്ങനെ ഇതര ആകൃതികളിലും ദീപസ്തംഭങ്ങൾ നിർമിക്കാറുണ്ട്നിർമ്മിക്കാറുണ്ട്. സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിനു യോജിച്ച രീതിയിലുള്ള നിർമാണപദാർഥങ്ങളാണ്നിർമ്മാണപദാർഥങ്ങളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്ല്, തടി, കോൺക്രീറ്റ്, ഉരുക്ക് എന്നിവയൊക്കെ ഇക്കൂട്ടത്തിൽപ്പെടുന്നു. കാഴ്ചയ്ക്ക് ഓരോ ദീപസ്തംഭവും അതിന്റേതായ പ്രത്യേകതകളോടെ എടുത്തുനില്ക്കുന്നു. തുറമുഖകവാടങ്ങൾ, പാറക്കെട്ടുകൾനിറഞ്ഞ കടൽത്തീരത്തെ കുന്നുകൾ, മണൽത്തിട്ടുകൾ, കടലിൽത്തന്നെയുള്ള സദാ തിരമാലയടിക്കുന്ന റീഫുകൾ എന്നിങ്ങനെ തികച്ചും വിഭിന്നങ്ങളായ സ്ഥലങ്ങളിലും ദീപസ്തംഭങ്ങൾ നിർമിക്കാറുണ്ട്നിർമ്മിക്കാറുണ്ട്. പല ദീപസ്തംഭങ്ങളും ഇക്കാലത്തും പ്രവർത്തനക്ഷമങ്ങളാണ്. എന്നാൽ കാലപ്പഴക്കത്താൽ പ്രവർത്തനരഹിതങ്ങളായവയും പ്രവർത്തിപ്പിക്കാത്തവയും ഉണ്ട്. ചില ദീപസ്തംഭങ്ങൾ ആഞ്ഞടിച്ച തിരമാലകളാൽ തകർന്നുപോയിട്ടുണ്ട്. ചിലവ പിന്നീട് പുനർനിർമിച്ചു. വൈദ്യുതിയോ സോളാർ ഊർജമോകൊണ്ടു പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഇനത്തിലുള്ള ദീപസ്തംഭങ്ങളാണ് ഇപ്പോൾ കൂടുതലായുള്ളത്. പ്രവർത്തിപ്പിക്കുന്നതിനായി സങ്കീർണമായ യന്ത്രസംവിധാനങ്ങളൊന്നുംതന്നെ ആവശ്യമില്ല എന്നത് ഇവയുടെ പ്രത്യേകതയാണ്. സാങ്കേതികവിദ്യ വികസിച്ചതോടെ, നാവികയാത്രയിൽ ദീപസ്തംഭങ്ങൾക്ക് പണ്ടുണ്ടായിരുന്നത്ര പ്രാധാന്യം ഇപ്പോഴില്ല. എങ്കിലും നിർമാണത്തിലുംനിർമ്മാണത്തിലും പരിപാലനത്തിലുമുള്ള കുറഞ്ഞ ചെലവ്, വിശ്വാസ്യത, ലാളിത്യം എന്നീ ഗുണങ്ങളാൽ നാവികരുടെ വഴികാട്ടിയും സംരക്ഷകനുമായി ദീപസ്തംഭങ്ങൾ പലയിടങ്ങളിലും ഇപ്പോഴും നിലനില്ക്കുന്നു.
 
==ചരിത്രം==
വരി 11:
മധ്യകാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തു പണികഴിപ്പിച്ച രണ്ട് ദീപസ്തംഭങ്ങളിൽ ഒന്ന് ഇപ്പോഴും നിലനില്ക്കുന്നു. 16, 17, 18 ശ.-ങ്ങളിൽ ബ്രിട്ടൺ, ഫ്രാൻസ്, ജർമനി, സ്വീഡൻ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ അനേകം ദീപസ്തംഭങ്ങൾ സ്ഥാപിതങ്ങളായി. മനുഷ്യർ നേരിട്ട് ദീപം തെളിക്കേണ്ടിയിരുന്നതിനാൽ അത്തരം ജോലിക്കാർക്ക് താമസസൗകര്യംകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള നിർമിതിയാണ് അക്കാലത്തെ ദീപസ്തംഭങ്ങളിൽ മിക്കവയിലും കാണുന്നത്. ഇംഗ്ലണ്ടിലെ പള്ളികളുടെ ഗോപുരങ്ങളിൽ കത്തിച്ചിരുന്ന ബീക്കണുകൾ പതിനേഴാം ശതകം വരെ ദീപസ്തംഭങ്ങളായും പ്രയോജനപ്പെടുത്തിയിരുന്നു.
 
==നിർമ്മാണം==
==നിർമാണം==
[[File:Azhikode lighthouse.jpg|thumb|ദീപസ്തംഭത്തിന്റെ സ്തൂപം.]]
ദീപസ്തംഭങ്ങൾ സ്ഥാപിക്കുന്ന സ്ഥാനം (ഉദാഹരണം: കര, തീരം, കടൽ), പ്രകാശം എത്തേണ്ട ദൂരം, തിരമാലകളുടെ ശക്തിയും ആവർത്തനസ്വഭാവവും എന്നിവയെ അടിസ്ഥാനമാക്കി സ്തംഭങ്ങളുടെ വലുപ്പവുംവലിപ്പവും നിർമാണരീതിയുംനിർമ്മാണരീതിയും നിർമാണത്തിനുപയോഗിക്കുന്നനിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രികളും വ്യത്യസ്തമായിരിക്കും. കുന്നിൻപുറത്തായാൽ സ്തൂപങ്ങളുടെ ഉയരം കുറയ്ക്കാം. മണൽത്തിട്ടയിൽ ഉറപ്പായ അടിത്തറ ഉണ്ടാക്കേണ്ടിവരും. കടലിൽ നിർമിക്കുന്നവയ്ക്ക്നിർമ്മിക്കുന്നവയ്ക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിക്കാൻ കഴിയണം. ഇതിനായി വലുപ്പമേറിയവലിപ്പമേറിയ കരിങ്കല്ല് ഇന്റർലോക്കിങ് രീതിയിൽ ചേർത്തുനിർമിക്കുകയാണ്ചേർത്തുനിർമ്മിക്കുകയാണ് പതിവ്. 1759-ൽ ജോൺ സ്മീറ്റൺ പുനർനിർമിച്ച (ആദ്യനിർമിതി 1698) എഡ്ഡി സ്റ്റോൺ ലൈറ്റ്ഹൗസ് ഈ രീതിയിലാണ് നിർമിച്ചത്. ഇംഗ്ലണ്ടിലെ പ്ലിമത്തിൽനിന്ന് 14 മൈൽ അകലെ പാറക്കെട്ടുനിറഞ്ഞ ഒരു റീഫിലാണ് അത് നിർമിച്ചത്. വൃത്താകൃതിയിൽ, മുകളിലേക്കു പോകുന്തോറും കൂർത്തുവരുന്ന (tapering) ആകൃതിയാണ് അതിനു സ്വീകരിച്ചിരുന്നത്. ഒരു ടണ്ണോളം ഭാരമുള്ള ഗ്രാനൈറ്റ് ബ്ലോക്കുകൾ ഇന്റർലോക്ക് ചെയ്തായിരുന്നു അതിന്റെ നിർമിതി. നിർമാണത്തിൽനിർമ്മാണത്തിൽ അപാകത ഇല്ലായിരുന്നെങ്കിലും സ്ഥാപിച്ചിരുന്ന പാറക്കെട്ടിലെ വിള്ളൽകാരണം പിന്നീട് അത് പൊളിച്ചുകളയുകയാണുണ്ടായത്. സ്മീറ്റണിന്റെ മാതൃക തുടർന്നുള്ള 200 വർഷക്കാലത്തേക്ക് ദീപസ്തംഭനിർമാണത്തിന്ദീപസ്തംഭനിർമ്മാണത്തിന് വഴികാട്ടിയായി.
[[File:Old type light house.jpg|thumb|left|ഇരുമ്പ് ചട്ടക്കൂടിലുള്ള വിളക്കുമാടം.]]
കോൺക്രീറ്റിൽ നിർമിച്ച ദീപസ്തംഭങ്ങൾ പലതുണ്ട്. ആൻഡമാനിലെ ദീപസ്തംഭം ഇരുമ്പുചട്ടക്കൂടിൽ പഞ്ജര രൂപത്തിലുള്ള (skeltal) നിർമിതിക്ക് ഉദാഹരണമാണ്.
 
ആദ്യകാല ദീപസ്തംഭങ്ങളെല്ലാം മനുഷ്യപ്രയത്നംകൊണ്ട് പ്രവർത്തിക്കുന്നവയായിരുന്നു. കടലിൽ നിർമിച്ചിരുന്ന ഇത്തരം ദീപസ്തംഭങ്ങളിൽ നാലോ അതിലധികമോ ആളുകൾ അടങ്ങുന്ന സംഘത്തിന് അതിനടുത്ത സംഘം എത്തിച്ചേരുന്നതുവരെ ദിവസങ്ങളോളം പാർക്കേണ്ടതുണ്ടായിരുന്നു. അതിനാൽ അവർക്ക് താമസസൗകര്യമൊരുക്കുന്നതരത്തിൽക്കൂടിയായിരുന്നു ദീപസ്തംഭങ്ങൾ നിർമിച്ചുവന്നത്. സ്തംഭഗോപുരത്തിൽത്തന്നെ കിടപ്പുമുറി, അടുക്കള, വെളിച്ചത്തിനായുള്ള എണ്ണ ശേഖരിക്കുന്ന സ്റ്റോർമുറി എന്നീ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കരയിലും സ്തംഭങ്ങൾക്കു സമീപത്തായി അത്തരം സൗകര്യങ്ങൾ ഒരുക്കാറുണ്ടായിരുന്നു. ദീപസ്തംഭനിർമാണംദീപസ്തംഭനിർമ്മാണം സാധ്യമാകാത്ത റീഫുകൾ, മണൽത്തിട്ടുകൾ എന്നിവ ഉള്ളിടങ്ങളിൽ കടലിൽത്തന്നെ നങ്കൂരമിട്ടിരിക്കുന്ന പ്രത്യേകതരം കപ്പലുകളിൽ പ്രകാശസംവിധാനസജ്ജീകരണങ്ങൾ ഒരുക്കാറുണ്ട്. ലൈറ്റ്ഷിപ്പ്, ലൈറ്റ്ബോയ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.
 
==പ്രകാശസ്രോതസ്സ്==
വരി 35:
ഇന്ത്യയിൽ, ഷിപ്പിങ് മന്ത്രാലയത്തിന്റെ ഒരു ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഒഫ് ലൈറ്റ്ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്പ്സ് (DGLL) ആണ് നാവികകാര്യങ്ങളുടെ ഭരണച്ചുമതല വഹിക്കുന്നത്. എന്നാൽ മുംബൈപ്രദേശംമാത്രം മുംബൈ പോർട്ട് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.
 
ആധുനിക ഇലക്ട്രോണിക് നാവികോപകരണങ്ങളുടെ ഉപയോഗവും [[ഉപഗ്രഹവാർത്താവിനിമയം|സാറ്റലൈറ്റ്]] വഴിയുള്ള മാർഗനിർദേശവുംമാർഗനിർദ്ദേശവും സാധ്യമായതോടെ എല്ലാ രാജ്യങ്ങളിലുമായി പ്രവർത്തിപ്പിക്കുന്ന ദീപസ്തംഭങ്ങളുടെ എണ്ണം 1500-ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. എങ്കിലും മറ്റു സംവിധാനങ്ങളോടൊപ്പം ദീപസ്തംഭങ്ങളെയും കടൽയാത്രക്കാർ ഇന്നും ആശ്രയിച്ചുവരുന്നു. നാവിഗേഷൻരംഗത്ത് പ്രാധാന്യം കുറഞ്ഞതോടെ പലയിടത്തും ഇവ നശിപ്പിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതതു സ്ഥലത്തിന്റെ പഴമയുടെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നിർമാണവൈദഗ്ധ്യത്തിന്റെയുംനിർമ്മാണവൈദഗ്ദ്ധ്യത്തിന്റെയും തെളിവായ ദീപസ്തംഭങ്ങൾ പില്ക്കാലത്ത് മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. പല രാജ്യങ്ങളും ദീപസ്തംഭങ്ങളുടെ സംരക്ഷണത്തിനായി നിയമനിർമാണവുംനിയമനിർമ്മാണവും മറ്റു നടപടികളും സ്വീകരിച്ചിട്ടുണ്ട്. നോവോ സ്കോട്ടിയ ലൈറ്റ്ഹൌസ് പ്രിസർവേഷൻ സൊസൈറ്റി, വേൾഡ് ലൈറ്റ്ഹൌസ് സൊസൈറ്റി, അമച്വർ റേഡിയോ ലൈറ്റ്ഹൌസ് സൊസൈറ്റി എന്നിവ ദീപസ്തംഭങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘങ്ങളാണ്. ദീപസ്തംഭങ്ങളെക്കുറിച്ചുള്ള പഠനത്തിന് [[ഫറോളജി]] (Pharology)എന്നാണ് പേര്. (ആദ്യ ദീപസ്തംഭമായ 'ഫറോസ് ഒഫ് അലക്സാൻഡ്രിയ'യിൽനിന്ന് നിഷ്പന്നമായതാണ് ഈ പദം). ലോകമൊട്ടാകെ 'സംരക്ഷണ'ത്തിന്റെ പ്രതീകമായി ദീപസ്തംഭങ്ങളെ പരിഗണിച്ചുപോരുന്നു
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്