[[ക്വാണ്ടം ഭൗതികം|ക്വാണ്ടം ഭൗതികത്തിലെ]] തത്വങ്ങളനുസരിച്ച്തത്ത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭംഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ [[ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനാണ് വിഭംഗനം ആദ്യമായി നിരീക്ഷിച്ചത്.