"വിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{PU|Wicca}}
[[File:The Spiral Pentacle by SingingGandalf.jpg|thumb|വിക്ക മതക്കാർ സാധാരണ് ധരിക്കുന്ന പെന്റാക്കിൾ പെൻഡന്റ്]]
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ടിൽ രൂപം കൊണ്ട ഒരു ആധുനിക പേഗൻ മതമാണ് '''വിക്ക''' (en: Wicca, ഉച്ചാരണം : /ˈwɪkə/). വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും ലോകമാസകലം ഒന്നര ലക്ഷം വിക്കന്മാർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ജെറാൾഡ് ഗാർഡനർ എന്ന ബ്രിട്ടീഷ് കൊളോണിയൽ സിവിൽ സെർവീസ് (colonial civil service) ഉദ്യോഗസ്ഥനാണ് വിക്ക മതത്തിന്റെ സ്ഥാപകൻ. സിലോണിലും, മലേഷ്യയിലും ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്റ്റേഷനിൽ (British colonial administration) സേവനമനുഷ്ടിച്ചിരുന്ന് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷം ഇംഗ്ലണ്ടിൽ താമസിച്ചു വരികെ ന്യൂ ഫോറസ്റ്റ് കോവൻ (New forst coven) എന്ന ഒരു നിയോപേഗൻ വിച്ചസ് കോവനുമായി (witches coven) സമ്പർക്കമുണ്ടായി. ഈ സമൂഹം മധ്യകാല യൂറോപ്പിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിറ്റ്ച് കൾട് <ref>http://www.sacred-texts.com/pag/wcwe/index.htm</ref>ആണെന്ന് തെറ്റിദ്ധരിച്ചു ഇദ്ദേഹം ഈ മതത്തിനെ പുരരുദ്ധരിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടെ തുടങ്ങി വച്ച സംരംഭമാണ് വിക്ക. [[ഫ്രീമേസണ്മാർ|ഫ്രീമേസന്രിയുടെയും]] , അലിസ്റ്റർ ക്രൊവ്ലിയുടെ (Aleister Crowley) രചനകളിലെയും ആശയങ്ങൾ ഉപയോഗിച്ചാണ് ഗാർഡനർ, വിക്കയുടെ അടിസ്ഥാന തത്വങ്ങൾതത്ത്വങ്ങൾ രൂപീകരിച്ചത്.
[[File:Horned God and Mother Goddess (Doreen Valiente's Altar).jpg|thumb|right|വിക്ക മതത്തിലെ രണ്ട് ദൈവങ്ങൾ]]
 
"https://ml.wikipedia.org/wiki/വിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്