"വിക്കിപീഡിയ:ദയവായി പുതുമുഖങ്ങളെ കടിച്ചു കുടയരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു
(ചെ.) (Added the famous pdnbtn.png)
(ചെ.) (ഔദ്യോഗിക മാര്‍ഗ്ഗരേഖാ ഫലകം ചേര്‍ത്തു)
{{ഔദ്യോഗികമാര്‍ഗ്ഗരേഖ}}
[[Image:Pdnbtn.png|thumb|200px|right|പുതുമുഖങ്ങളെ കടിച്ചു കുടയരുത്]]
വിക്കിപീഡിയ അര്‍പ്പണബോധമുള്ള ഉപയോക്താക്കളുടെ കഠിനാധ്വാനത്തില്‍ മാത്രമല്ല, അജ്ഞാതരും കൌതുകശാലികളുമായ അനേകം പുതുമുഖങ്ങളുടേയും സേവനത്തിന്റെ ഫലമായാണ് മെച്ചപ്പെടുന്നത്. നാമെല്ലാവരും ഒരിക്കല്‍ പുതുമുഖങ്ങളായിരുന്നുവെന്നും, ചിലപ്പോള്‍ നമ്മുടെ തെറ്റുകളൊന്നും തിരിച്ചറിയാതെ പോകാന്‍ മാത്രം ഭാഗ്യശാലികളുമായിരിക്കും. നമ്മളില്‍ പലരും ഇപ്പോഴും സ്വയം മാസങ്ങള്‍ക്കു(വര്‍ഷങ്ങള്‍ക്കു) ശേഷവും പുതുമുഖങ്ങളായി കരുതുന്നവരും ആണല്ലോ.
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/22859" എന്ന താളിൽനിന്ന് ശേഖരിച്ചത്