"വാൽക്കണ്ണാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവസാനം ആ ചിത്രവും കിട്ടി :)
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
{{double image|right|Valkannadi Bimbam.jpg|200|Normail Valkannadi as Statue of Goddess..jpg|200|ആദ്യ ചിത്രം: വാൽക്കണ്ണാടി[[വിഗ്രഹാരാധന|ബിംബം]] രണ്ടാമത്തെ ചിത്രത്തിൽ സാധാരണ വാൽക്കണ്ണാടി താൽക്കാലികമായി [[വിഗ്രഹാരാധന|ബിംബ]]രൂപേണ ഉപയോച്ചിരിക്കുന്നു.||}}
 
നീണ്ട പിടിയോടുകൂടിയ മുഖക്കണ്ണാടിയാണ് '''വാൽക്കണ്ണാടി'''. വാൽക്കണ്ണാടി ഒരു ശുഭവസ്തുവായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഹിന്ദു ആചാരങ്ങളിൽ [[അഷ്ടമംഗല്യം|അഷ്ടമംഗല്യത്തട്ടിലെ]] ഒരു ഘടകമാണ്. സാധാരണയായി [[വെങ്കലം|ഓടു]]കൊണ്ടോ [[പഞ്ചലോഹം]] കൊണ്ടോ ആണ് ഇതു നിർമിക്കുന്നത്നിർമ്മിക്കുന്നത്. കൂടാതെ ഇതിന്റെ വാലിന്റെ അഗ്രത്ത് ഒരു നേരിയ വളവുണ്ട്. വാൽക്കണ്ണാടിക്ക് വ്യക്തമായ ആകൃതിയും അളവുകളും ഉണ്ട്. വാൽക്കണ്ണാടി പവിത്രമായ ദേവതാ സങ്കല്പമാണ്. അതുകാരണം ചില ദേവീക്ഷേത്രങ്ങളിൽ വാൽക്കണ്ണാടി, പഞ്ചലോഹം കൊണ്ട് പണിത് [[വിഗ്രഹാരാധന|വിഗ്രഹമായി]] പ്രതിഷ്ഠിക്കാറുണ്ട്. ഇതാണ് '''വാൽക്കണ്ണാടിബിംബം'''. [[പ്ലാസ്റ്റിക്]] ഫ്രയിമിൽ [[കണ്ണാടി|ദർപ്പണം]] ഘടിപ്പിച്ച രീതിയിലും ഇപ്പോൾ ലഭ്യമാണ്. [[ആറന്മുളക്കണ്ണാടി|ആറന്മുളക്കണ്ണാടിയോട്]] ഇതിനു സാദൃശ്യം ഉണ്ട്.
 
[[ബ്രാഹ്മണർ|ബ്രാഹ്മണ]]യുവതികൾ [[വിവാഹം|വിവാഹ]]മണ്ഡപത്തിലിരിക്കുമ്പോൾ, വാൽക്കണ്ണാടി കൈയിൽ പിടിക്കാറുണ്ട്.
"https://ml.wikipedia.org/wiki/വാൽക്കണ്ണാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്