"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 57:
 
1886 ൽ [[ലിയോ പതിമൂന്നാമൻ മാർപ്പാപ്പ]] പുറപ്പെടുവിച്ച പ്രസിദ്ധമായ '[[ഹൂമനെ സാളുത്തിസ് ഓക്തർ]]' തിരുവെഴുത്ത് വഴി ഭാരത സഭ ഹയരാർക്കി സ്ഥാപിക്കപ്പെട്ടപ്പോൾ വരാപ്പുഴ വികാരിയത്തിനെ അതിരൂപതാ പദവിയിലേക്ക് ഉയർത്തി. അന്നേരത്തെ വികാർ അപ്പോസ്തോലിക്ക് ആയിരുന്ന മോസ്റ്റ്‌. റവ. ഡോ . [[ലിയനാർഡോ മെലനോ]]യെ ആദ്യ ആർച്ച് ബിഷപ്പായി നിയമിച്ചു.
1886 ൽ വരാപ്പുഴ അതിരൂപതയിൽ നിന്നും കൊല്ലം രൂപതയിൽ നിന്നും വേർപെടുത്തിയ 34 ലത്തീൻ പള്ളികളെ ചേർത്ത് [[കൊച്ചി രൂപത]] പുനർ നിർമിച്ചു. 1887 ൽ ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പുറപ്പെടുവിച്ച [[ക്വാദ് യാം പ്രിദെം]] എന്ന തിരുവെഴുത്ത് പ്രകാരം സിറിയൻ കത്തോലിക്കരെ കോട്ടയം, തൃശൂർ എന്നീ വികാരിയത്തുകളുടെ കീഴിലാക്കി. അങ്ങിനെഅങ്ങനെ വരാപ്പുഴ അതിരൂപത സമ്പൂർണ്ണ ലത്തീൻ അതിരൂപതയായി മാറി.
 
==പുതിയ അതിരൂപത ആസ്ഥാനം==
വരി 64:
==പ്രഥമ തദ്ദേശീയ മെത്രാൻ ==
 
എവിടെയൊക്കെ ആവശ്യത്തിന് തദ്ദേശീയ വൈദീകരുണ്ടോവൈദികരുണ്ടോ അവിടെയല്ലാം ഭരണം തദ്ദേശീയരെ ഏൽപ്പിച്ച് മിഷനറിമാർ മടങ്ങണം എന്ന [[പതിനൊന്നാം പിയൂസ് മാർപ്പാപ്പ]]യുടെ പ്രഖ്യാപനത്തിന് ശേഷമാണ് വരാപ്പുഴ അതിരൂപതയ്ക്ക് പ്രഥമ തദ്ദേശീയ മെത്രാനെ ലഭിക്കുന്നത്. അതിരൂപതയിൽ പെട്ട കുരിശിങ്കൽ ഇടവക അംഗമായ വൈദീകൻവൈദികൻ [[ജോസഫ് അട്ടിപ്പേറ്റി]] 1934 ൽ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി. അദേഹത്തിന്റെ മുൻഗാമി ആയിരുന്ന എയ്ഞ്ചൽ മേരി പിതാവായിരുന്നു വരാപ്പുഴ അതിരൂപതയുടെ അവസാനത്തെ വിദേശ മെത്രാൻ .
 
==തദ്ദേശീയ മെത്രാന്മാർ==