"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
ചരിത്ര പ്രാധാന്യമുള്ള [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് |ചേന്ദമംഗലം]] എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന [[പാലിയത്തച്ചൻ|പാലിയത്ത് അച്ചൻമാരുടെ]] ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.
 
1798 ൽ [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] പടയോട്ടം പറവൂരിലെ ജനങ്ങളെ വല്ലാതെ ബാധിച്ചു. ആളുകൾ കൈയ്യിലുള്ളതെല്ലാം അവിടെത്തന്നെ കുഴിച്ചിട്ട ശേഷം ജീവനും കൊണ്ട് പലായനം ചെയ്യുകയുണ്ടായി. എന്നാൽ യുദ്ധം ഒഴിഞ്ഞശേഷം പലർക്കും അത് തിരിച്ചെടുക്കാൻ സാധിച്ചില്ല. അടുത്ത കാലത്ത് പറവൂരിനടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും മണൽ ഖനനം ചെയ്യുന്ന സമയത്ത് ലഭിച്ച സ്വർണ്ണനാണയങ്ങൾ ഇങ്ങിനെഇങ്ങനെ യുദ്ധകാലത്ത് ആളുകൾ ഉപേക്ഷിച്ചുപോയതാവാം എന്നു കരുതുന്നു.<ref name=keralhistory>{{cite web|title=ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് കേരള|url=http://archive.today/XFYaV|publisher=കേരളഹിസ്റ്ററി.നെറ്റ്|accessdate=2014-07-18}}</ref> റോമൻ നാണയങ്ങളായിരുന്നു അവിടെ നിന്നും കണ്ടെടുത്തത്. പറവൂർ ഒരു യുദ്ധഭൂമിയായിരുന്നതിന്റെ ശേഷിപ്പാണ് വെടിമറ എന്ന സ്ഥലം.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്