"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (86.96.40.211 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
* ഏഷ്യൻ [[ആന]] (Elephas maximus). <ref name=indialist>http://www.animalinfo.org/country/india.htm
</ref>
==== നീലത്തിമിംഗിലം ====
==== നീലത്തിമിംഗലം ====
{{പ്രധാനലേഖനം|നീലത്തിമിംഗലംനീലത്തിമിംഗിലം}} (Balaenoptera musculus).<ref name=indialist></ref>
ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക്നീലത്തിമിംഗിലങ്ങൾക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.<ref>{{Cite web | url = http://nationalzoo.si.edu/Animals/AnimalRecords/ | title = Animal Records | publisher = Smithsonian National Zoological Park | accessdate = 2007-05-29}}</ref><ref>{{cite web | url = http://science.howstuffworks.com/question687.htm | title = What is the biggest animal ever to exist on Earth? | publisher = How Stuff Works | accessdate = 2007-05-29}}</ref> നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെനീലത്തിമിംഗിലങ്ങളുടെ ശരീരം നീലകലർന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും<ref>[http://www.fao.org/fishery/species/2744 FI - Species fact sheets.] Fisheries and Aquaculture Department, Food and Agriculture Organization.</ref>. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കൻ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തിൽ കാണുന്ന ബി.എം. ഇന്റർമീഡിയ (B. m. intermedia), [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രത്തിൽ]] കാണപ്പെടുന്ന [[കുള്ളൻ നീലത്തിമിംഗലംനീലത്തിമിംഗിലം]] (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യൻ മഹാസമുദ്രത്തിൽ ബി.എം. ഇൻഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീൻ തിമിംഗലങ്ങളെതിമിംഗിലങ്ങളെ പോലെ നീലത്തിമിംഗലങ്ങളുംനീലത്തിമിംഗിലങ്ങളും [[ചെമ്മീൻ|ചെമ്മീൻ പോലുള്ള]] പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.
 
തിമിംഗലവേട്ടതിമിംഗിലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങൾനീലത്തിമിംഗിലങ്ങൾ ധാരാളമായുണ്ടായിരുന്നു. അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ<ref name = Ant>{{cite journal | title = Evidence for increases in Antarctic blue whales based on Bayesian modelling | author = T.A. Branch, K. Matsuoka and T. Miyashita | journal = Marine Mammal Science | volume = 20 | pages = 726–754|year = 2004}}</ref>. പിന്നീടുണ്ടായ നാൽപ്പതു കൊല്ലങ്ങളിൽ തിമിംഗലവേട്ടക്കാർതിമിംഗിലവേട്ടക്കാർ ഇവയെ വൻ‌തോതിൽ വേട്ടയാടുകയും വംശനാശത്തിന്റെ വക്കിൽ എത്തിക്കുകയും ചെയ്തു. 1966-ൽ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെനീലത്തിമിംഗിലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതൽ 12,000 വരെ നീലത്തിമിംഗലങ്ങൾനീലത്തിമിംഗിലങ്ങൾ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു<ref name=pop>{{cite web|url=http://www.wildwhales.org/cetaceans/blue/sr_blue_whale_e.pdf.pdf|publisher=Committee on the Status of Endangered Wildlife in Canada|date=2002|title=Assessment and Update Status Report on the Blue Whale ''Balaenoptera musculus''|accessdaymonth=[[19 April]]|accessyear=[[2007]]}}</ref> . എന്നാൽ പിന്നീട് നടന്ന ചില പഠനങ്ങൾ ഈ കണക്ക് വളരെ കുറവാണെന്ന് സമർത്ഥിക്കുന്നുണ്ട്<ref name=BBC_pop>{{Cite web| author = Alex Kirby, BBC News | year = 2003 | title = Science seeks clues to pygmy whale | url = http://news.bbc.co.uk/2/hi/science/nature/3003564.stm | accessdate = April 21 | accessyear = 2006}}</ref>. അന്റാർട്ടിക് കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ]] രണ്ടു സംഘം [[തിമിംഗലംതിമിംഗിലം|തിമിംഗലങ്ങൾതിമിംഗിലങ്ങൾ]] ഉണ്ട്. [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിലും]] ഇതുപോലെ മറ്റ് രണ്ട് സംഘങ്ങൾ നിലനിൽക്കുന്നു.
* [[കാണ്ടാമൃഗം]] (Rhinoceros unicornis).<ref name=indialist></ref>
* [[ഡോൾഫിൻ]] (Platanista minor).<ref name=indialist></ref>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285755" എന്ന താളിൽനിന്ന് ശേഖരിച്ചത്