"ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:LICDELHI.jpgFile:The Jeevan Bharati building at Connaught Place, New Delhi.jpg File renaming criterion #2: To change from a meaningless or ambiguous name to a name that des...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 18:
}}
[[File:The Jeevan Bharati building at Connaught Place, New Delhi.jpg|right|thumb|LIC കെട്ടിടം, [[കൊണാട്ട് പ്ലേസ്|കൊണാട് പ്ലേസ്, ന്യൂ ഡൽഹി]], <small>രൂപകൽ‌പ്പന [[ചാൾസ് കൊറിയ]], 1986.</small>]]
[[ഇന്ത്യ|ഭാരതത്തിലെ]] ഏറ്റവും വലിയ [[ഇൻഷുറൻസ്]] കമ്പനിയാണ് 1956-ൽ സ്ഥാപിതമായ '''ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ'''. 9 ലക്ഷം കോടി രൂപയ്ക്ക് മേൽ ആസ്തിയുള്ള ഈ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനം, [[ഭാരത സർക്കാർ|ഭാ‍രതസർക്കാരി‌ന്റെ]] ഏകദേശം 24.6% ചിലവുകൾക്ക്ചെലവുകൾക്ക് ധനസഹായം നൽകുന്നു.
 
[[മുംബൈ|മുംബൈയിലെ]] ''യോഗക്ഷേമ'' ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 2048 ശാഖകളൂം, 109 ഡിവിഷണൽ ഓഫീസുകളും, 8 മേഖല ഓഫീസുകളും, 992 സാറ്റലൈറ്റ് ഓഫീസുകളും 12 ലക്ഷത്തോളം ഏജന്റുമാരും ഉണ്ട്.
വരി 31:
ഭാരതീയ ഇൻഷുറൻസ് മേഖല ആദ്യത്തെ 150 വർഷങ്ങൾ പിന്നിട്ടത് വളരെ കഠിനമായ സാമ്പത്തിക അന്തരീക്ഷത്തിലൂടെയാണ്. [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം]], [[ഒന്നാം ലോകമഹായുദ്ധം|ഒന്നും]], [[രണ്ടാം ലോകമഹായുദ്ധം|രണ്ടും ലോകമഹായുദ്ധങ്ങൾ]], തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഭാരതീയ ഇൻഷുറൻസ് മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു.
 
1912-ൽ [[ലൈഫ് ഇൻഷുറൻസ് കമ്പനീസ് ആക്റ്റ്]], [[പ്രൊവിഡന്റ് ആക്റ്റ്|പ്രൊവിഡന്റ് ആക്റ്റെന്നിവ]] പാസ്സായി. ഇൻഷുറൻസ് കമ്പനികളുടെ പ്രീമിയം നിരക്ക് പട്ടികകൾ, ആനുകാലിക വിവരങ്ങൾ, എന്നിവ ഒരു ഇൻഷുറൻസ് വിദഗ്ധൻവിദഗ്ദ്ധൻ സാൿഷ്യപ്പെടുത്തണമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു. എന്നാൽ ഈ നിയമം വിദേശ ഇൻഷുറൻസ് കമ്പനികളോടും ഭാരതീയ ഇൻഷുറൻസ് കമ്പനികളോടും വ്യത്യസ്ത സമീപനം സ്വീകരിച്ചത് ഭാരതീയ കമ്പനികൾക്ക് വിഷമതകൾ ഉണ്ടാക്കി.
 
1938-ൽ ഭാരതീയ ഇൻഷുറൻസ് രംഗത്തെ പ്രഥമ ഇൻഷുറൻസ് നിയമനിർമ്മാണമായ [[ഇൻഷുറൻസ് ആക്ട്]] നിലവിൽ വന്നു. ഈ നിയമം പ്രകാരം ലൈഫ് ഇൻഷുറൻസ് കമ്പനികളും ഇതര ഇൻഷുറൻസ് കമ്പനികളും സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ വന്നു. 1944-ൽ ഇൻഷുറൻസ് മേഖലയുടെ ദേശസാൽകരണം ആവസ്യപ്പെട്ടുകൊണ്ടുള്ള ബിൽ, നിയമനിർമ്മാണസഭയിൽ അവതരിപ്പിക്കപ്പെട്ടു.