"ഡോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Ovella Dolly
No edit summary
വരി 9:
ഡോളി അകാലവാര്‍ധക്യത്തിനടിമയാകുമോ എന്നതായിരുന്നു മറ്റൊരു ചര്‍ച്ചാ വിഷയം. ആറു വയസുള്ള ആടിന്റെ കോളങ്ങളില്‍ നിന്നെടുത്തു ജന്മം നല്‍കിയതാകയാല്‍ ഡോളിക്കും ജനിച്ചപ്പോള്‍ത്തന്നെ ആറു വയസു പ്രായമുണ്ട് എന്നതായിരുന്നു ഈ വാദമുന്നയിച്ചവര്‍ മുന്നോട്ടുവച്ച ന്യായം. കോശത്തിലെ ടെലോമിയര്‍ എന്ന ഘടകം ഓരോ വിഭജനത്തിനു ശേഷവും ചുരുങ്ങുന്നുണ്ട്. ഇപ്രകാരം ആറു വയസുള്ള ആടിന്റെ കോശങ്ങളിലെ ടെലോമിയര്‍ ഏറെ ചുരുങ്ങിയതായിരിക്കും. ഈ കോശങ്ങളില്‍ നിന്നും പിറന്നതാകയാല്‍ അവയുടെ വാര്‍ധക്യ പ്രശ്നങ്ങള്‍ ഡോളിയിലുമുണ്ടാകും എന്ന് ഒരു വിഭാഗം ഗവേഷകര്‍ വാദിച്ചു. അഞ്ചാം വയസില്‍ ഡോളിയില്‍ വാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ ഈ വാദത്തിന് പ്രാധാന്യമേറി. പ്രായമേറിയ ആടുകള്‍ക്കേ വാതം ബാധിക്കാറുള്ളു.
 
ആറ് വര്‍ഷം മാത്രമേ ഡോളി ജീവിച്ചിരുന്നുള്ളൂ. ഡോളിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എഡിന്‍ബര്‍ഗ്ഗിലെ നാഷണല്‍ മ്യൂസിയം ഓഫ് സ്കോട്ട് ലണ്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആറ് വ ര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ.
 
ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് തനിപ്പകര്‍പ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്. ഡോളി നാല് ആട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി. ആദ്യത്തെ കുട്ടിയുടെ പേരാണ് ബോണി. ഡോളി എന്ന ക്ലോണ്‍ ചെമ്മരിയാടിന്റെ പിറവി മനുഷ്യ ക്ലോണിങ്ങിനെപ്പറ്റി ചിന്തിക്കാന്‍ കുറെയേറെ ഗവേഷകരെ പ്രേരിപ്പിച്ചു എന്നു വേണം കരുതുവാന്‍.
ഡോളിയുടെ ശരീരം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എഡിന്‍ബര്‍ഗ്ഗിലെ നാഷണല്‍ മ്യൂസിയം ഓഫ് സ്കോട്ട് ലണ്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
 
2001 ഡിസംബര്‍ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സര്‍ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞര്‍ നിര്‍മ്മിച്ചു. 2004 ല്‍ തെക്കേതെക്കന്‍ കൊരിയയിലുള്ളകൊറിയയിലുള്ള ഒരു പറ്റം ശാസ്ത്ര് ജ്ഞര്‍ശാസ്ത്ര്ജ്ഞര്‍ മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തു. ക്ലോണ്‍ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളര്‍ത്തിയതിനു ശേഷം അതില്‍ നിന്നും ശേഖരിച്ച വിത്തു കോശങ്ങള്‍ രോഗ ചികിത്സക്കായ് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.
ക്ലോണിംഗിലൂടെ ഉണ്ടാകുന്നത് തനിപ്പകര്‍പ്പ് ആണെങ്കിലും ശരീരഘടനയിലും സ്വഭാവത്തിലും വ്യത്യാസം ഉണ്ടാകാറുണ്ട്.
 
ഡോളി നാല് ആട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കി. ആദ്യത്തെ കുട്ടിയുടെ പേരാണ് ബോണി.
 
ഡോളി എന്ന ക്ലോണ്‍ ചെമ്മരിയാടിന്റെ പിറവി മനുഷ്യ ക്ലോണിങ്ങിനെപ്പറ്റി ചിന്തിക്കാന്‍ കുറെയേറെ ഗവേഷകരെ പ്രേരിപ്പിച്ചു എന്നു വേണം കരുതുവാന്‍.
 
2001 ഡിസംബര്‍ 22 ന് ക്ലോണിംഗിലൂടെ പൂച്ചക്കുട്ടിയെ ടെക്സാസ് സര്‍ വ്വകലാശാലയിലെ ശാസ്ത്ര് ജ്ഞര്‍ നിര്‍മ്മിച്ചു.
 
2004 ല്‍ തെക്കേ കൊരിയയിലുള്ള ഒരു പറ്റം ശാസ്ത്ര് ജ്ഞര്‍ മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്തു. ക്ലോണ്‍ ചെയ്ത മനുഷ്യ ഭ്രൂണം ഒരാഴ്ച്ചവരെ വളര്‍ത്തിയതിനു ശേഷം അതില്‍ നിന്നും ശേഖരിച്ച വിത്തു കോശങ്ങള്‍ രോഗ ചികിത്സക്കായ് മനുഷ്യരില്‍ പരീക്ഷിക്കുകയും ചെയ്തു.
 
==വിത്തു കോശങ്ങള്‍ ==
"https://ml.wikipedia.org/wiki/ഡോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്