"ലാന ടേണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
==വിവാദജീവിതം==
 
തിരശ്ശീലയിലെന്നപോലെതന്നെ ജീവിതത്തിലും ഇവർ പുലർത്തിയ ''മോശമായ വിശാലമനസ്കത'' വിവാദങ്ങളുയർത്തി. ഏഴു തവണ വിവാഹിതയായി. എഴുപതുകളിൽ അതിഭാവുകത്വം നിറഞ്ഞ സംഗീതനാടകങ്ങൾ (ഓപ്പറ) നിർമിക്കുന്നതിൽനിർമ്മിക്കുന്നതിൽ ഉത്സുകയായി. 1982 മുതൽ 83 വരെ ഫാൽക്കൻ ക്രെസ്റ്റ് എന്ന ടെലിവിഷൻ സീരിയലിൽ അഭിനയിച്ചു ജനശ്രദ്ധ നേടി. 1983-ൽ ലാന, ദ് ലേഡി, ദ് ലെജെന്റ്, ദ് ട്രൂത്ത് എന്ന ജീവചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1995 [[ജൂൺ]] 29-ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സെഞ്ച്വറി സിറ്റിയിൽ നിര്യാതയായി.
 
==അവലംബം==
"https://ml.wikipedia.org/wiki/ലാന_ടേണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്