"ലളിതാ സഹസ്രനാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഹയഗ്രീവൻ ലിങ്ക്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{prettyurl|Lalita sahasranama}}
ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് '''ലളിതാ സഹസ്ര നാമം'''. തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതീഹ്യംഐതിഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് [[ഹയഗ്രീവൻ|ഹയഗ്രീവന്]] ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനശ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.<ref>http://temple.dinamalar.com/en/new_en.php?id=599</ref>
വശിനി, കാമേശി, അരുണ, സർവേശി, കൌളിനി, വിമലാ, ജയിനി, മോദിനി, എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ്.
ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം.
"https://ml.wikipedia.org/wiki/ലളിതാ_സഹസ്രനാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്