"റ്റിംബക്റ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 173:
==ചരിത്രം==
 
പത്താം നൂറ്റാണ്ടിനടുത്തെങ്ങോ നാടോടികളായ തുവാരെഗ് വർഗ്ഗക്കാരാണ് റ്റിംബറ്റൂ സ്ഥാപിച്ചത്. ഏറെ പ്രചാരമുള്ള ഒരു പദവ്യുൽപ്പത്തി കഥയനുസരിച്ച്, കിണർ എന്നർത്ഥമുള്ള 'റ്റിൻ' എന്ന വാക്ക് 'ബക്റ്റൂ' എന്ന ഒരു വൃദ്ധ മാലി സ്ത്രീയുടെ പേരുമായി ചേർന്നപ്പോഴാണ് റ്റിംബക്റ്റൂ എന്ന് പേരുണ്ടായത്. കച്ചവടക്കാർ അവരുടെ ചരക്കുകൾ സൂക്ഷിക്കാനായി സത്യസന്ധയായ ബക്റ്റൂവിന്റെ കിണറ്റിനരികെ വച്ചുപോകുമായിരുന്നത്രെ. എന്നാൽ ഫ്രഞ്ച് പൗരസ്ത്യവിദഗ്ധൻപൗരസ്ത്യവിദഗ്ദ്ധൻ റെനെ ബാസ്സെറ്റിന്റെ വിശദീകരണം മറ്റൊന്നാണ്: ബെർബർ ഭാഷകളിൽ ബക്റ്റ് എന്നതിനർത്ഥം "ഏറെ ദൂരെ" എന്നാണ്. അതനുസരിച്ച്, റ്റിംബക്റ്റൂവെന്നാൽ ലോകത്തിന്റെ അതിർത്തിയിൽ എന്നാണർത്ഥം.
 
 
"https://ml.wikipedia.org/wiki/റ്റിംബക്റ്റൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്