"റോബർട്ട് ബോയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 68 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43393 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 28:
|footnotes = }}
 
പതിനേഴാം നൂറ്റാണ്ടിൽ (25 ജനുവരി 1627 – 31 ഡിസംബർ 1691) ജീവിച്ചിരുന്ന പ്രശസ്തനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു '''റോബർട്ട് ബോയിൽ'''. അതുപോലെ തന്നെ അദ്ദേഹം ഒരു രസതന്ത്ര ശാസ്‌ത്രജ്ഞനും, ഒരു ആവിഷ്‌കർത്താവും, പ്രകൃതിയുമായി ബന്ധപ്പെട്ട ഒരു തത്വചിന്തകനുമായിരുന്നുതത്ത്വചിന്തകനുമായിരുന്നു. അദ്ധ്യാത്മിക ശാസ്‌ത്രത്തിൽ ധാരാളം ലേഖനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയായിട്ടുണ്ട്. പ്രശസ്തമായ [[ബോയിൽ നിയമം]] ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ജ്വലനം, ശ്വസനം, വാതകങ്ങളുടെ പ്രത്യേകതകൾ തുടങ്ങിയ വിഷയങ്ങളിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയ ഇദ്ദേഹം ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായാണ് കണക്കാക്കുന്നത്. <ref name="kerala_patavali">കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കേരള പാഠാവലി പത്താംതരം രസതന്ത്രം പാഠപുസ്തകം - 2004, പേജ് നം. 26 ([[പി.ഡി.എഫ്.]] പതിപ്പ്.</ref>
 
== കുടുംബജീവിതം ==
"https://ml.wikipedia.org/wiki/റോബർട്ട്_ബോയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്