"റോമാ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ക്രിസ്തുമതം: കുരിശല്ല Chi Roh ആണ്.
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
അഗസ്റ്റസ് സീസറിന്റെ ദത്തു പുത്രനായിരുന്നു ടൈബീരിയസ്, അദ്ദേഹത്തിന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകൻ. സീസറുടെ വംശം ജെൻസ് ജൂലിയോ എന്നറിയപ്പെടുന്ന റോമിലെ ഏറ്റവും പുരാതനമായ വംശം ആയിരുന്നു. അതിനേക്കാൾ തൊട്ടു താഴെ വരുന്നതാണ് ടൈബീരിയസിന്റെ പിതാവിന്റെ വംശമായ ജെൻസ് ക്ലൌഡിയോ. പിന്നീട് നീറോ ചക്രവർത്തി വരെ ഭരിച്ചിരുന്നവരെല്ലാം ഈ ബന്ധത്തിൽ പെട്ടവരുടെ പരമ്പരയായിരുന്നു. ടൈബീരിയസിന്റെ സഹൊദരന് അഗസ്റ്റസ് സീസറിന്റെ സഹോദരി ഓക്ടേവിയ മൈനർക്കോ മൂത്ത ജൂലിയക്കോ ഉണ്ടായ സന്തതി പാരമ്പര്യത്തിൽ പെട്ടവരാണ്. ചരിത്രകാരന്മാർ ഈ വംശത്തിന്റെ ഭരണത്തിനെ ജൂലിയോ-ക്ലൌഡിയൻ സാമ്രാജ്യം എന്ന് വിളിക്കാറുണ്ട്.
=== ടൈബീരിയസ്(14-37) ===
എഡി 14 മുതൽ 37 വരെ റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായിരുന്നു [[ടൈബീരിയസ്]] എന്ന ടൈബീരിയയ് ജൂലിയസ് സീസർ അഗസ്റ്റസ്(ബിസി 42 നവംബർ16-എഡി മാർച്ച് 16).ലിവിസ് ഡ്രസ്സില്ലയും ടൈബീരിയസ് ക്ലാഡിയസ് നീറോയുമായിരുന്നു മാതാപിതാക്കൾ.ബിസി 39 ൽ നീറോയിൽ നിന്ന് വിവാഹമോചനം നേടിയ അദ്ധേഹത്തിന്റെഅദ്ദേഹത്തിന്റെ മാതാവ് പിന്നീട് അഗ്‌സറ്റസിനെ വിവാഹം കഴിച്ചു.ടൈബീരിയസ് പിന്നീട് അഗസ്റ്റസിന്റെ മകളായ ജൂലിയ ദ എൾഡറിനെയാണ് വിവാഹം ചെയ്തത്. റോമാസാമ്ര്യാജ്യത്തിലെ മഹാനായ ജനറർമാരിലൊരാളായിരുന്നു. ടൈബീരിയസ്. പാനോണിയ, ഡാൽമാഷ്യ, റയേഷ്യ, ജർമേനിയ എന്നീ പ്രദേശങ്ങൾ അദ്ദേഹം കീഴടക്കിയിരുന്നു.
 
===കലിഗുള(37-41)===
"https://ml.wikipedia.org/wiki/റോമാ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്