"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 44:
1938 അവസാനത്തോടെ അനുശീലൻ മാർക്സിസ്റ്റുകൾ ''ദി സോഷ്യലിസ്റ്റ്'' എന്ന പ്രസിദ്ധീകരണം [[Calcutta|കൽക്കട്ടയിൽ]] നിന്ന് പുറത്തിറക്കാൻ തുടങ്ങി. സതീഷ് സർക്കാരായിരുന്നു ഇതിന്റെ എഡിറ്റർ. ആചാര്യ നരേന്ദ്ര ദേവയെപ്പോലുള്ള മുതിർന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളും എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നുവെങ്കിലും ഇത് അനുശീലൻ മാർക്സിസ്റ്റ് കാഴ്ച്ചപ്പാടുകാരുടെ മുഖപത്രമായിരുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ വളരെക്കുറച്ച് പ്രതികൾ മാത്രമേ പുറത്തിറങ്ങിയു‌ള്ളൂ. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 37, 52</ref>
 
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലെ സംഭവവികാസങ്ങൾ അനുശീലൻ മാർക്സിസ്റ്റുകളെ പെട്ടെന്നുതന്നെ നിരാശരാക്കി. ഈ സമയത്ത് പാർട്ടി ഒരു ഐകരൂപ്യമുള്ള സംഘടനയായിരുന്നില്ല. ജെ.പി. നാരായൺ, നരേന്ദ്ര ദേവ തുടങ്ങിയവർ മാർക്സിസ്റ്റ് വിശ്വാസമുള്ളവരായിരുന്നു. [[Minoo Masani|മിനൂ മസാനി]], [[Asoka Mehta|അശോക മേത്ത]] തുടങ്ങിയവർ [[Fabian socialism|ഫാബിയൻ സോഷ്യലിസ്റ്റ്]] ചിന്താഗതിക്കാരായിരുന്നു. [[Ram Manohar Lohia|റാം മനോഹർ ലോഹ്യ]], അച്യുത് പട്‌വർദ്ധൻ എന്നിവരാകട്ടെ [[Gandhi|ഗാന്ധിയൻ]] സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു. പാർട്ടിയുടെ തത്വശാസ്ത്രവുംതത്ത്വശാസ്ത്രവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം അനുശീലൻ മാർക്സിസ്റ്റുകളെ അസ്വസ്ഥരാക്കി. ഈ അഭിപ്രായവ്യത്യാസം 1939-ലെ [[Jabalpur|ജബല്പൂറിലെ]] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ പുറത്തുവന്നു. സമ്മേളനത്തിനു മുൻപ് തന്നെ ഇടതുപക്ഷക്കാരനായ കോൺഗ്രസ് പ്രസിഡന്റ് [[Subhas Chandra Bose|സുഭാഷ് ചന്ദ്ര ബോസും]] ഗാന്ധിയുടെ അനുയായികളും തമ്മിലുള്ള കഠിനമായ ഭിന്നതകൾ പുറത്താവുകയുണ്ടായി. [[Second World War|രണ്ടാം ലോകമഹായുദ്ധം]] വരുന്നതോടെ ബ്രിട്ടീഷ് സാമ്രാജ്യം ദുർബ്ബലമാകുമെന്നും അത് ഇന്ത്യൻ സ്വാതന്ത്ര്യം സ്ഥാപിക്കാൻ പ്രയോജനപ്പെടുത്താമെന്നുമായിരുന്നു ബോസിന്റെ ചിന്താഗതി. ഗാന്ധിയുടെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ബോസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ സമ്മേളനത്തിൽ തന്നെ [[G.B. Pant|ജി.ബി. പന്ത്]] കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി രൂപീകരിക്കുന്ന നടപടിക്രമങ്ങളിൽ ഗാന്ധിയ്ക്ക് വീറ്റോ അധികാരം കൊടുക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചു, സബ്ജക്റ്റ്സ് കമ്മിറ്റിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഇടതുപക്ഷാനുഭാവികളും ഈ നിർദ്ദേശത്തെ എതിർത്തു. കോൺഗ്രസ്സിന്റെ തുറന്ന സെഷനു മുന്നിൽ ഈ പ്രമേയം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ നിഷ്പക്ഷത പാലിച്ചു. സി.എസ്.പി. എതിർത്തിരുന്നുവെങ്കിൽ ഈ നിർദ്ദേശം പാസാകുമായിരുന്നില്ലെന്ന് സുഭാഷ് ചന്ദ്ര ബോസ് തന്നെ പറയുകയുണ്ടായി. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ബോസിന്റെ നേതൃത്വത്തെ പിൻതാങ്ങുന്നുണ്ടെങ്കിലും കോൺഗ്രസിന്റെ ഐക്യം തകർക്കാൻ താല്പര്യപ്പെട്ടിരുന്നില്ല എന്നാണ് ജയപ്രകാശ് നാരായൺ ഇതെപ്പറ്റി പറഞ്ഞത്. ഈ സമ്മേളനം കഴിഞ്ഞയുടൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി [[Delhi|ഡൽഹിയിൽ]] ഒരു സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. ജബല്പൂരിലെ സമ്മേളനത്തിലെ വഞ്ചനയ്ക്കെതിരേ രൂക്ഷമായ വിമർശനം ഡൽഹി സമ്മേളനത്തിൽ ഉയരുകയുണ്ടായി. <ref>Saha, Murari Mohan (ed.), ''Documents of the Revolutionary Socialist Party: Volume One 1938-1947''. Agartala: Lokayata Chetana Bikash Society, 2001. p. 38-42</ref>
 
പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പന്തിന്റെ പ്രമേയത്തിനെതിരേ വോട്ടുചെയ്യുന്നതിലൂടെയും അനുശീലൻ മാർക്സിസ്റ്റുകൾ ബോസിനു പിന്നിലാണ് നിലയുറപ്പിച്ചത്. ജോഗേഷ് ചന്ദ്ര ചാറ്റർജി കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം രാജിവയ്ക്കുകയുമുണ്ടായി.
വരി 126:
|}
 
1953-ൽ ജഗദീശ് ചന്ദ്ര ചാറ്റർജി പാർട്ടി വിട്ട് [[Indian National Congress|കോൺഗ്രസിൽ]] തിരികെ പ്രവേശിച്ചു. ത്രിദീബ് കുമാർ ചൗധരി പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. 1969-ൽ [[East Pakistan|കിഴക്കൻ പാകിസ്ഥാനിലെപാകിസ്താനിലെ]] ആർ.എസ്.പി. അനുകൂലനിലപാടുള്ളവർ [[Shramik Krishak Samajbadi Dal|ശ്രമിക് കൃഷക് സമാജ്ബാദി ദൾ]] എന്ന സംഘടന രൂപീകരിച്ചു. അതിനുശേഷം ആർ.എസ്.പി.യും എസ്.കെ.എസ്.ഡി.യും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
 
1977-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ ഒരു ഭാഗം അടർന്നുപോവുകയും [[National Revolutionary Socialist Party|നാഷണൽ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി]] രൂപീകരിക്കുകയും ചെയ്തു. എൻ.ആർ.എസ്.പി. [[Communist Party of India (Marxist)|സി.പി.ഐ. (എം.)]] എന്ന കക്ഷിയോടു തിരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്നു.