"റൂട്ടേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
|range_map2_caption = [[Rutoideae|റൂട്ടോയിഡേ]] ഉപകുടുംബം കാണുന്ന ഇടങ്ങൾ
}}
160 [[ജനുസ്|ജനുസുകളിലായി]] 1600-ലേറെ [[സ്പീഷിസ്|സ്പീഷിസുകൾ]] അടങ്ങിയിട്ടുള്ള ഒരു [[സസ്യകുടുംബം|സസ്യകുടുംബമാണ്]] '''റൂട്ടേസീ''' (Rutaceae). നാരകങ്ങൾ എല്ലാം ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഇലയ്ക്കും പൂക്കൾക്കും തീഷ്ണഗന്ധമുള്ളതീക്ഷ്ണഗന്ധമുള്ള റൂട്ടേസീ കുടുംബത്തിൽ കുറ്റിച്ചെടികളും ചെറുമരങ്ങളും കാണപ്പെടുന്നു. [[Citrus|സിട്രസ്]] എന്ന ജീനസാണ് സാമ്പത്തികമായി ഏറ്റവും പ്രാധാന്യമുള്ളത്. [[ഓറഞ്ച് (സസ്യം)| ഓറഞ്ച് ]], [[ചെറുനാരങ്ങ]], [[മുസമ്പി]], [[കറിവേപ്പ്]] എന്നിവ റൂട്ടേസീ കുടുംബത്തിലെ പ്രധാന അംഗങ്ങളിൽ ചിലതാണ്.
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/റൂട്ടേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്