"റെംബ്രാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 25:
 
[[നെതർലന്റ്സ്|നെതർലന്റ്സിൽ]] ജീവിച്ചിരുന്ന പ്രശസ്തനായ ചിത്രകാരനും കൊത്തുപണിക്കാരനുമായിരുന്നു '''റെംബ്രാന്റ് വാങ് റേയ്ൻ'''.<ref>
http://forvo.com/word/rembrandt_van_rijn/</ref> (ജൂലൈ 15,[[1606]] – ഒക്ടോബർ 4, [[1669]]). '''റെംബ്രാണ്ട് ഹാർമെൻസൂൺ വാങ് റേയ്ൻ''' (ഇംഗ്ലീഷ്:Rembrandt Harmenszoon van Rijn) എന്നാണ്‌ പൂർണ്ണനാമം. ചരിത്രകാരന്മാർ ഡച്ച് ജനതയുടെ സുവർണ്ണകാലഘട്ടം എന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലാണ്‌ അദ്ദേഹത്തിന്റെ രചനകൾ സൃഷ്ടിക്കപ്പെടുന്നത്. സൗഭാഗ്യപൂർണ്ണമായ യൗവ്വനകാലവുംയൗവനകാലവും ദുരിതം നിറഞ്ഞ വാർദ്ധക്യവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയായിരുന്നു.അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയായിരുന്നു.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/റെംബ്രാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്