"റിച്ചാർഡ് ആറ്റൻബറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 24:
}}
 
[[ഇംഗ്ലീഷ്]] ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരഭകനുമായിരുന്നു '''റിച്ചാർഡ് ആറ്റൻബറോ''' എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ. (29 ഓഗസ്റ്റ്,1923 - 24 ഓഗസ്റ്റ് 2014).<ref>{{cite web|title=റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു|url=http://www.mathrubhumi.com/story.php?id=479369|publisher=www.mathrubhumi.com|accessdate=25 ഓഗസ്റ്റ് 2014}}</ref> മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉൾപ്പടെഉൾപ്പെടെ എട്ട് ഓസ്‌കർ അവാർഡുകൾ ആറ്റൻബറോ നിർമ്മിച്ച 'ഗാന്ധി' സിനിമ നേടിയത്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/റിച്ചാർഡ്_ആറ്റൻബറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്