37,054
തിരുത്തലുകൾ
(ചെ.) (Removing Link FA template (handled by wikidata) - The interwiki article is not featured) |
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു) |
||
| birth_date = {{birth date and age|1953|03|16}}
| birth_place = {{flagicon|USA}} [[ന്യൂയോർക്ക് നഗരം]], [[ന്യൂയോർക്ക്]], [[അമേരിക്ക]]
| occupation = പ്രസിഡന്റ്,സ്വതന്ത്ര
| website = [http://www.stallman.org സ്റ്റാൾമാൻ.ഓർഗ്]
}}
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ
ഗ്നൂ കംപയിലർ കലക്ഷൻ മുതൽ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം സ്റ്റാൾമാൻ തുടങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം.<ref name="ഗ്നു ഒ. എസ്">[http://www.gnu.org/gnu/about-gnu.html ഗ്നു ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ച്.]</ref>. ഇതു കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വികസിപ്പിക്കുന്ന ഏതു സാങ്കേതികവിദ്യയും പൊതുസമൂഹത്തിനു പൂർണ്ണമായും ലഭ്യമായിരിക്കണമെന്ന ഉദ്ദേശത്തോടെ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|പകർപ്പുപേക്ഷ]] എന്ന പുതിയ ജനകീയ പകർപ്പവകാശ നിയമത്തിന്റെയും തുടക്കം കുറിച്ചത് റിച്ചാർഡ് സ്റ്റാൾമാനാണ്.
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരെ ഉപഭോക്താക്കൾക്ക് ഒരു ബദൽ നൽകുകയെന്ന ഉദ്ദേശത്തോടെ 1983 സെപ്തംബർ മാസം 27 ആം തീയതിയാണ് റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു പ്രൊജ്ക്റ്റിനു തുടക്കം കുറിക്കുന്നത്. സ്റ്റാൾമാൻ ഗ്നു പ്രൊജക്റ്റിനെ പറ്റി തന്റെ തന്നെ വാചകങളിൽ ഇങനെയാണ് വിശേഷിപ്പിക്കുന്നത്.
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ
1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്, ശംബളമില്ലാതെയാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തിരുക്കുന്നത്.<ref name="ഗ്നു വിജ്ഞാപനം">[http://www.gnu.org/gnu/manifesto.html റിച്ചാർഡ് സ്റ്റാൾമാൻ. ഗ്നു വിജ്ഞാപനം]</ref> സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഭാഗമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണത്തിലും, മാറ്റം വരുത്തി ഉപയോഗിക്കാനുമുള്ള ഉപഭോക്താക്കളുടെ അവകാശം നിയമപരമായി സംരക്ഷിക്കാനായി [[പകർപ്പുപേക്ഷ]] എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ജനകീയ പകർപ്പവകാശ നിയമത്തിന്റെ വികസനത്തിലും സ്റ്റാൾമാൻ മുഖ്യ പങ്കു വഹിച്ചു. സ്റ്റാൾമാൻ വിഭാവനം ചെയ്ത, [[പകർപ്പുപേക്ഷ]] രീതിയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗ അനുവാദപത്രം ആദ്യമായി ഉപയോഗിച്ചത് ഇമാക്സ് സാർവ്വജനിക അനുവാദപത്രത്തിലാണ്. പിന്നീട് ഗ്നു സാർവ്വജനിക അനുവാദപത്രമെന്ന നിലയിൽ ഗ്നു പദ്ധതി പ്രകാരം വികസിപ്പിച്ചെടുക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ഉപയോഗിച്ചു തുടങി.
|