"റസ്സൽ-ഐൻസ്റ്റൈൻ മാനിഫെസ്റ്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) (59.90.80.83 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
ശീതയുദ്ധകാലത്ത്, 1955 ജൂലൈ 5 ന്, അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി [[ബെർട്രാൻഡ് റസ്സൽ]] പുറപ്പെടുവിച്ചതാണ് '''റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ'''. ഈ രേഖ തയ്യാറാക്കിയത് റസ്സൽ ആയിരുന്നെങ്കിലും അതിലെ ആശയങ്ങൾ പ്രധാനമായും [[ആൽബർട്ട് ഐൻസ്റ്റീൻ|ഐൻസ്റ്റീൻ]] മുന്നോട്ടുവെച്ചവയായിരുന്നു. <ref name="wagingpeace">{{Citation |url=http://www.wagingpeace.org/articles/2004/10/00_krieger_meeting-russell-einstein-challenge.htm|title=Meeting the Russell-Einstein Challenge to Humanity by David Krieger|accessdate=2012 [[നവംബർ]] 3}}</ref>
 
ഐൻസ്റ്റൈന്റെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് ഈ രേഖ തയ്യാറാക്കി അദ്ദേഹം ഒപ്പുവെയ്കുന്നത്. റസ്സലും ഐൻസ്റ്റൈനും ഉൾപ്പെടെ അക്കാലത്ത് ശാസ്ത്ര - ബൗദ്ധിക മേഖലകളിൽ പ്രഗത്ഭരായപ്രഗല്ഭരായ പതിനൊന്നുപേർ ഈ രേഖയിൽ ഒപ്പുവെച്ചു. ഈ രേഖയുടെ പ്രകാശനത്തെതുടർന്നാണ്, ശാസ്ത്രത്തിനും ലോകകാര്യങ്ങൾക്കുമായുള്ള പ്രഥമ [[പുഗ്‌വാഷ് കോൺഫറൻസ്]] കാനഡയിൽ സംഘടിപ്പിച്ചത്. <ref name="pugwash">{{Citation |url=http://www.pugwash.org/about/manifesto.htm|title=the Russell-Einstein Manifesto|accessdate=2012 [[നവംബർ]] 3}}</ref> ആണവായുധങ്ങളുയർത്തുന്ന ഭീഷണി മാനവരാശിയുടെ നിലനില്പ് തന്നെ ഇല്ലാതാക്കാമെന്ന് ആശങ്കപ്പെടുന്ന റസ്സൽ - ഐൻസ്റ്റീൻ മാനിഫെസ്റ്റോ, ലോകപ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുവാൻ ലോകനേതാക്കളോട് ആഹ്വാനം ചെയ്യുന്നു.
==അവലംബം==
<references/>
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2285534" എന്ന താളിൽനിന്ന് ശേഖരിച്ചത്