"രേവതി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 5:
== ജ്യോതിഷത്തിൽ ==
പുഷൻ എന്ന സൂര്യനാണ് രേവതി നക്ഷത്രത്തിന്റെ ദേവത. ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമാണ് രേവതി.
ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക്‌ വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവർത്തിപ്രവൃത്തി മേഖലകളിലും ശോഭിക്കും.{{തെളിവ്}}
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
[[വർഗ്ഗം:നക്ഷത്രങ്ങൾ]]
"https://ml.wikipedia.org/wiki/രേവതി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്