"രാമൻ പ്രഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 217.165.100.126 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 1:
{{Prettyurl|Raman scattering}}
ദ്രാവകങ്ങളിലെ [[പ്രകാശം|പ്രകാശത്തിന്റെ]] വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് '''രാമൻ പ്രഭാവം'''. [[ഭാരതം|ഭാരതീയ]] ശാസ്ത്രജ്ഞനായ [[സി.വി. രാമൻ]] (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. [[കൽക്കത്ത]] യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസിലാക്കാൻമനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ [[നോബൽ സമ്മാനം]] ലഭിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ
കൂടി കടത്തിവിട്ടാൽ [[പ്രകാശപ്രകീർണ്ണനം|പ്രകീർണ്ണനം]] മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ [[പ്രകീർണ്ണനം]] മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു [[പ്രിസം|പ്രിസത്തിൽ]] കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ [[രാമൻ രേഖകൾ]] എന്നും ഈ വർണരാജിയെ [[രാമൻ വർണരാജി]] ([[രാമൻ സ്പെക്ട്രം]]) എന്നും പറയുന്നു.
"https://ml.wikipedia.org/wiki/രാമൻ_പ്രഭാവം" എന്ന താളിൽനിന്ന് ശേഖരിച്ചത്