"രാമ വർമ്മ (1724-1729)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7288670 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
==ബാല്യം, ദത്തെടുക്കൽ==
[[കോലത്തുനാട്|കോലത്തുനാട്ടിലെ]] തട്ടാരി കോവിലകത്തു നിന്നും വേണാട് രാജാവ് [[രവി വർമ്മ (1678-1718)|രവി വർമ്മയുടെ]] കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടന്നുപെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം [[ആറ്റിങ്ങൽ റാണി]] ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] മഹാരാജാവ്. <ref name="archive.org-ക">{{cite book|title=A history of Travancore from the earliest times|year=1878|publisher=HIGGINBOTHAM AND CO. Madras|author=[[പി. ശങ്കുണ്ണി മേനോൻ|P. SHANGOONNY MENON]]|accessdate=2013 ഒക്ടോബർ 26|page=148|language=ആംഗലേയ|format=ചരിത്രം|chapter=CHAPTER III|month=നവംബർ|url=http://archive.org/stream/ahistorytravanc00menogoog#page/n148/mode/2up}}</ref> രാമ വർമ്മ വിവാഹം ചെയ്തത് [[ബംഗാളി]] യുവതി [[അഭിരാമി തങ്കച്ചി|അഭിരാമിയെ]] ആയിരുന്നു. ഇവരിൽ രാജാവിനു രണ്ടു പുത്രന്മാരും ([[പത്മനാഭൻ തമ്പി]], [[രാമൻ തമ്പി]]) ഒരു പുത്രിയും ([[ഉമ്മിണി തങ്ക]]) ജനിച്ചു.
 
==രാമ വർമ്മയ്ക്കു ശേഷം==
"https://ml.wikipedia.org/wiki/രാമ_വർമ്മ_(1724-1729)" എന്ന താളിൽനിന്ന് ശേഖരിച്ചത്